ആരാണ് ഹിന്ദു?ശ്രീനാരായണഗുരു ദൈവമാണോ അല്ലേ ചോദ്യങ്ങള്‍ പല വശങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.ചിലര്‍ ഹിന്ദുമതത്തില്‍ ജനിച്ചു ജീവിക്കുന്നവന്‍ ഹിന്ദു ?,ആര്ഷഭാരതസംസ്കാരം,വേദശാസ്ത്രപ ാണ്ധിത്യം ,കൈകൊണ്ടു മന്ത്ര-തന്ത്രവിദ്യ കരസ്ഥമാക്കിയവര്‍ ഹിന്ദു ?.അങ്ങനെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരോട് (വിവിധ മതക്കാരോട്-)-...നിങ്ങള്‍ എങ്ങനെ .ഹിന്ദുക്കളെയും,ഹിന്ദുമതത്തേയു ം വീക്ഷിക്കുന്നുവോ..അതുതന്നെ.ഹിന്ദൂ.നൂറ്റാണ് ടുകളായി ഈ മണ്ണില്‍ ബ്രാഹമണ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരായി.വ ിവിധ ജാതിവ്യവസ്ഥകളിലൂടെ ജീവിച്ചവര്‍.സിന്ധുനദീതടസംസ്കാര ജീവിതവുമായി ഇഴുകി ചേര്‍ന്നവര്‍(ഇപ്പോള്‍ ആ വശം കുറെ പാകിസ്ഥാനില്‍ ബാക്കി ഗുജരാത്തില്‍ ) പിന്നീടാണ് ..ക്രിസ്ത്യാനികളുടെയും,മുസല്മ ാന്രുടെയും പ്രവേശം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...ജീവിക്കുന്ന ജനസഞ്ചയത്തെ കണ്ടു പഠിക്കൂ ......ഇന്ത്യക്കാരെ..കേരളീയരെ.. ഈയിടെ മലേഷ്യയില്‍ പോയി.ആ മുസ്ലിം രാജ്യത്ത് 65% മുസല്മാന്മാര്‍..ബാക്കി ക്രിസ്റ്റന്‍-ഹീന്ദു മറ്റു മതവിഭാഗങ്ങള്‍....അവരെല്ലാം സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു.രാത്രി പോലും പെണ്ണ് നിരത്തില്‍ സഞ്ചരിക്കുന്നു .
നാരായണഗുരുവിനെ ദൈവമായി കാണുന്നവര്‍.അങ്ങനെയാവട്ടെ അതല്ല..ആ യുഗപുരുഷന്‍..സമുദായപരിഷ്കര്ത് താവ്,അധഃസ്ഥിത വര്‍ഗത്തിന്റെ സംരക്ഷകന്‍ എന്ന് ചിന്തിക്കുന്നവര്‍ .....എന്ത് ചിന്തയും നല്ലത് .....നാടുന്ടെന്കിലെ....ജനമുളളൂ .ചിന്തിക്കുക.
നാരായണഗുരുവിനെ ദൈവമായി കാണുന്നവര്‍.അങ്ങനെയാവട്ടെ അതല്ല..ആ യുഗപുരുഷന്‍..സമുദായപരിഷ്കര്ത്
No comments:
Post a Comment