Thursday, 17 January 2013

മാതൃരാജ്യം...പരിക്ഷീണഘട്ടത്തില്‍ !.....കേരളത്തില്‍... സര്‍വ മതമൈത്രി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദു സമൂഹം ജാതീയമായ വലുപ്പ-ചെറുപ്പങ്ങളില്‍ നിന്ന് മോചനം നേടേണ്ടത്,ഒരുമിക്കേണ്ടത്,. ആധുനിക ..കാലഘട്ടത്തിന്‍റെ ആവശ്യം.എന്നിട്ടും...സ്വാതന്ത്ര്യത്തിനു മുന്‍പ് ...നാട്ടുരാജ്യങ്ങളില്‍ നടമാടിയ തമ്മില്‍ പോര്‌, ,ഐക്യമില്ലായ്മ ,(അത് വഴി വിദേശശക്തികള്‍ക്ക് വരവൊരുക്കി) ചേരിതിരിവ്, ഉച്ചനീചത്വം,ദുരഭിമാനം...ഇതാണ് ഈഴവരും,തീയ്യരും,നായരും,നമ്പൂതിരിയും....പോരാ...ജാതി-ഉപജാതികള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് കാരണം.അതിര്‍ത്തികള്‍ പോലും സുരക്ഷിതമല്ലാത്ത ഒരു ജനാധിപത്യരാജ്യത്ത് ഭൂരിപക്ഷമെന്ന് സ്വയം നടിച്ച് അഹങ്കരിക്കുന്നത് സര്‍വ നാശത്തിലേക്ക്.സന്യാസിമാര്‍ ആശ്രമങ്ങളില്‍,മഠങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങി വരൂ....ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തൂ.ആശംസകള്‍..കെ.എം.രാധ

No comments:

Post a Comment