ബഹു:ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍...>.....ആരുടെ താല്പര്യ സംരക്ഷണത്തിനാണ് ആറന്മുള വിമാന താവള പദ്ധതിക്ക് / തുടക്കം കുറിക്കുന്നത്? ജനത്തിനുവേണ്ടിയോ....അതോ..കുത്തകക ളുടെ സംരക്ഷണത്തിനോ/ കൊച്ചി.,നെടുമ്പാശ്ശേരി,തിരുവനന് തപുരം.,കരിപ്പൂര്‍........>.... വൈകിവരും വിമാനങ്ങള്‍,പാമ്പുംമുള്‍കാടും നിറഞ്ഞ ര ണ്ന്‍ വേകള്‍,.ആളില്ലാ ,വെളിച്ചമില്ലാ.....ലൌന്ജുകള്‍. ....>..കാസര്‍ഗോഡ്,വയനാട്,കണ്ണ ൂര്‍ ജില്ലകളില്ലുള്ളവരും മനുഷ്യരാണ്.വോട്ട് നല്‍കി
താങ്കളെ അധികാരത്തിലേറ്റി യവര്‍.>..അവര്‍ക്കല്ലേ വിമാനത്താവളം വേണ്ടത്.സുഗതയും,വി.എം.സുധീരനും പറയുന്ന വാസ്തവം ശ്രദ്ധിക്കൂ.വിലകയറ്റം,വെളിച്ചം ,ഗ്യാസ്...>...രണ്ടായിരം,മൂവായ ിരം രൂപ കൊണ്ട് ഒരു മാസം എങ്ങനെ കഴിയുമെന്ന് അറിയാതെ ജനം ഇരുട്ടില്‍.>.കഴിഞ്ഞ ദിവസം നീതിന്യായ പീഠത്തില്‍ നിന്ന് കേട്ട വാക്കുകള്‍ക്ക് ഒരു വിലയും കല്പ്പിക്കുന്നില്ലെന്നതിനു ഏറ്റവും വലിയ തെളിവാണ്....കോടീശ്വര-ഉന്നതരെ സഹായിക്കാനുള്ള വിമാനത്താവള പദ്ധതി.ഇങ്ങനെ പോയാല്‍ മേലില്‍ ഒരിക്കലും താങ്കള്‍ക്ക് ആ കസേരയില്‍ ഇരിക്കേണ്ടി വരില്ല.കെ.എം.രാധ
താങ്കളെ അധികാരത്തിലേറ്റി യവര്‍.>..അവര്‍ക്കല്ലേ വിമാനത്താവളം വേണ്ടത്.സുഗതയും,വി.എം.സുധീരനും
No comments:
Post a Comment