സര്‍ക്കാര്‍സങ്കരവിദ്യാലയത്തില്‍ അധ്യാപികയായഞാന്‍ ഏറ്റവും കൂടുതല്‍ മുസ്ലിം-ഹിന്ദു കുട്ടികളെയാണ് പഠിപ്പിച്ചത്.അവരാരും ഈ ടീച്ചര്‍ വാക്ക്,നോക്കില്‍ പക്ഷപാതം കാണിച്ചു,കുട്ടികളെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു എന്ന് പറയില്ല.അതാണ് എന്റെ കുട്ടികളില്‍ ആരെങ്കിലും കളവു -കൊല-വ്യാജനോട്ട്-മണല്‍കടത്ത് കേസുകളില്‍,സാമൂഹ്യവിരുദ്ധപ്രവര ്ത്തനങ്ങളില്പ്പെടുമ്പോള്'അവ രെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളെക്കൂടി കണ്ടെത്തി ശിക്ഷിക്കണമെന്നു ആവശ്യപ്പെടുന്നത്
No comments:
Post a Comment