''വിനാശകാലേ വിപരീത ബുദ്ധി''
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതനേതാക്കളെ (ഇരുവരെയും പരിചയമില്ല,) പരിഹസിക്കും മുന്‍പ്.....സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി തെരുവ് യുദ്ധങ്ങള്‍ നടത്തി,വിഎച്ച്എസ്‌സി ഡയറക്ടറെ കരിഓയില്‍ ഒഴിച്ച്....കോമാളിക്കളികള്‍ നടത്തുമ്പോള്‍ ഓര്‍ക്കൂ... വരും..തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന്....
കഷ്ടം.വ്യാജനും,തീവ്രവാദവും,പെണ്‍ പീഡനങ്ങളും കൊടി പാറിച്ച്, കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തി ,ആതുരാലയങ്ങള്‍ ശവപ്പറമ്പുകളായി ജനം വെള്ളത്തിനും വെളിച്ചത്തിനും നെട്ടോട്ടമോടുമ്പോള്‍....,ഇതൊന്നും പരിഹരിക്കാതെ....എല്ലാം തൃണ സമം കാണുന്ന കോണ്ഗ്രസ് നേതൃത്വത്തേക്കാള്‍, എളിയ നിലയില്‍ ഗുമസ്തപ്പണിയെടുത്ത്,കള്ള് വ്യാപാരം നടത്തി,ഉയര്‍ച്ചയിലെത്തി,ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് സമുദായത്തിലെ പ്രബലനേതാക്കളെ അടച്ചാക്ഷേപിക്കുന്നതിന് വലിയ വില നല്‍കേണ്ടി വരും.
മതേതരന്‍ ചെന്നിതലയ്ന്മാര്‍ മുഖ്യമന്ത്രിയെന്നല്ല,പ്രധാനമന്ത്രി ആയാല്‍ പോലും കേരളത്തിലെ ഭൂരിപക്ഷത്തിനു ഒരു ആനുകൂല്യവും ലഭിക്കില്ല.കോണ്ഗ്രസ്സിന്റെ പ്രീണന നയത്തിന് അന്ത്യമടുത്തു വെന്നതിനു ഏറ്റവും വലിയ തെളിവുകളാണ് തിങ്ങി നിറയും മൈതാനത്ത് രാഹുല്‍ഗാന്ധിയ്ക്കും,അദ്ദേഹത്തെ പ്രകീര്‍.ത്തിച്ച വയലാര്‍ രവിമാര്‍ക്കും ജനം ഒരു കൈയടി പോലും നല്‍കാതെ തീര്‍ത്തും വെറുങ്ങലിപ്പോടെ....നിലകൊണ്ടത്..അല്ലാ...ഇത്തരം ആക്രോശങ്ങള്‍ ഘടകകക്ഷികളെ പ്രതിനിധാനപ്പെടുത്തുന്ന ഏതെങ്കിലും മതാചാര്യന്‍മാരുടെ നേര്‍ക്കായിരുന്നെങ്കില്‍

No comments:
Post a Comment