Monday, 9 September 2013



    സുഹൃത്തേ
.സത്യങ്ങള്‍ മാത്രം ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഫേയ്സ്ബുക്ക് ചുവരില്‍
എഴുതിയതിന് അക്കൌണ്ട് തടഞ്ഞു വെച്ചു.ഇതാണ് ,ജനാധിപത്യം .നിങ്ങളില്‍ പലര്‍ക്കായി കാര്യങ്ങള്‍ എഴുതി അയക്കാം.അത് ഫേസ്ബുക്കില്‍ തന്നെ കൊടുക്കുക.ഏറ്റവും താഴെ എന്‍റെ പേര്‍ കൊടുത്താല്‍ മതി.അതായത് ,എഴുതുന്നതിന് താഴെ പേര് ചേര്‍ക്കുന്നത് അതുപോലെ കൊടുക്കുക.ഈ കള്ള കോണ്ഗ്രസ് എല്ലാം മായ്ക്കുന്നു.ഇവരെ വിലയ്ക്ക് വാങ്ങാനുള്ള ബുദ്ധി ദൈവാധീനം കൊണ്ട് നമുക്കുണ്ടെന്നു ഇവര്‍ക്ക് അറിയാതെ പോയി.സാധാരണക്കാരുടെ നികുതി പണംകൊണ്ട്,ആയുധങ്ങള്‍ വാങ്ങി,കലാപമുണ്ടാക്കി,വിലക്കയറ്റം,ബ്ലേഡ് മാഫിയ, ഒതുക്കുന്നതിന് പകരം ജനജീവിതം ദുസ്സഹമാക്കി ,വമ്പന്‍മാരുടെ ഒത്താശയോടെ , മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ,വോട്ട് ബാങ്ക് സൃഷ്ട്ടിക്കാന്‍ ,വീണ്ടും അധികാരത്തില്‍ വരാനാണ് കോണ്ഗ്രസ് ശ്രമം.
        ഇപ്പോള്‍ നടക്കുന്നത് തൊലിപ്പുറത്തെ മിനുക്കല്‍.  മാത്രം.അത് കൊണ്ട് ഒരു ഫലവുമില്ല .   ഇനി ഇക്കൂട്ടരെ  ജനം വിശ്വസിക്കരുത് . 
 എന്‍എസ്എസ് നേതൃത്വത്തെ അറിയില്ല.എബിവിപ്രശ്നത്തില്‍ നേതാക്കള്‍ ഉടന്‍ എന്‍എസ്‌എസ്‌ നേതാക്കളെ കണ്ടു പ്രശ്നം പരിഹരിക്കാന്‍ പറയുക ,എബിവിപി വിദ്ധ്യാര്‍ത്ഥി     നേതാക്കള്‍,സ്നേഹം,മര്യാദ കൊണ്ടല്ലാതെ ,അഹങ്കാരം ,കൈയൂക്ക് കൊണ്ട് കാര്യം നേടാന്‍ കഴിയില്ല.അത്,മറ്റു സംഘടനകള്‍ക്ക് പരിഹസിക്കാനും,കാമ്പസ്സില്‍ അരാജകത്വം ഉണ്ടാക്കാനും മാത്രമേ സഹായിക്കൂ എന്നും,തിരഞ്ഞെപ്പില്‍ വെറുതെ വടി കൊടുത്തു അടി വാങ്ങേണ്ട എന്നും ആ തല തിരിഞ്ഞ വന്മാരോട് നേതാക്കള്‍ പറയുകതന്നെ വേണം.   

ആറന്മുള വിമാനത്താവളം മുഖ്യന്റെ  സഹന്‍  എബ്രഹാമിനെ സഹായിക്കാന്‍,ആയിരക്കണക്കിന്  ഏക്കര്‍ വനഭൂമി തോട്ടം എന്ന പേരില്‍ കൈയടക്കിയ മാഫിയകളെ സഹായിക്കാന്‍ മുഖ്യനും,സ്ഥലം എംഎല്‍എയും നടത്തുന്ന ഈ ഗൂഢ പദ്ധതി   പൊളിക്കുകതന്നെ വേണം. ആ കാപട്യ ശിവദാസന്‍ നായരെ,മുഖ്യനെ ആറന്മുളയിലേക്ക് കാലു കുത്താന്‍ ജനം അനുവദിക്കരുത്, മാത്രമല്ല ,ജനദ്രോഹികളായ ജനപ്രതിനിധികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.       ഫേയ്സ്ബുക്ക്  ഇല്ലായിരുന്നെങ്കില്‍  ഇങ്ങനെയൊരു .പരിചയം നമുക്ക് ഉണ്ടാവില്ലായിരുന്നു.(അല്ലാതെ മുന്‍ പരിചയമുള്ളവര്‍  മുന്‍പ് എഴുതിയ വാചകം അവഗണിക്കുക )   കാരണം ,എന്‍റെ രചനകള്‍ ഒന്നും പുറത്ത് വരരുതെന്ന് ഏറെ കാലമായി ആഗ്രഹിക്കുന്നവര്‍ക്ക് ഏററ തിരിച്ചടിയാണ് ഫേയ്സ്ബുക്ക്. മാത്രമല്ല , എഴ്തുന്നതെന്തും സത്യമെന്നു മനസ്സിലാക്കിയത് ഭാഗ്യമായി കരുതുന്നു അത് ``വഴി നിങ്ങളെയെല്ലാം മനസ്സില്‍ ചേര്‍ത്ത് വെക്കാനായത് .
വേഗം മറുപടി.(ഈ എഴുത്ത് പ്രസിദ്ധീകരിണത്തിനുള്ളതല്ല)
ആശംസകള്‍ 
കെ .എം.രാധ      

No comments:

Post a Comment