എം.ടി.യുടെ രചനകള്‍ നിസ്സാരവത്ക്കരിച്ച് ചിലര്‍ എഴുതിയ അപഥകുറിപ്പിന് മറുപടി......
ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും.ഈ പാണ്ഡിത്യ സാര്‍വഭൌമന്‍മാര്‍,എം.ടിയുടെ എത്ര കഥകള്‍,നോവലുകള്‍ വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക് കട്ടെ.മുറുക്കം വന്ന തിരകഥകള്‍ പോലെ തന്നെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യ,സാംസ്കാരിക,വിപ്ലവ ചിന്തകള്‍ എം.ടി.കൃതികളില്‍ കാണാം.പകല്‍കിനാവ്,ഉത്തരം , പഞ്ചാഗ്നി,ഓളവും തീരവും,നിര്‍മ്മാല്യം പോലെ തന്നെ അപ്പുവും,സേതുവും,വിമലയും നിലനില്‍ക്കും.പുതുതലമുറ അക്ഷരവിരോധികളാകാന്‍ കാരണം ഭരണകൂട ഭീകരത യും,ഒന്നും ഗ്രഹിച്ചില്ലെങ്കിലും,ജയം ഉറപ്പ് എന്ന വിദ്യാഭ്യാസവിചക്ഷണരുടെ
വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>
ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും.ഈ പാണ്ഡിത്യ സാര്‍വഭൌമന്‍മാര്‍,എം.ടിയുടെ എത്ര കഥകള്‍,നോവലുകള്‍ വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക്
വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>
ശരി..നമുക്ക് ഒരു ചര്‍ച്ച സംഘടിപ്പിക്കാം.ഞങ്ങള്‍ വരാം.നേതാക്കള്‍ ,എന്തിന് ഉറ്റവര്‍-ഉടയവര്‍ക്ക് വിദേശ വിദ്യാഭ്യാസം നല്‍കുന്നു എന്നത് അന്വേഷിക്കുന്നത് നല്ലത് .
സാറന്‍മാരേ ...മലയാളം അക്ഷരം എഴുതാനറിയാത്ത ഒരു തലമുറ ഇവിടെ പിറന്നു കഴിഞ്ഞു.സാഹിത്യത്തില്‍ ഉത്തമം,മധ്യമം,അധമം ഇങ്ങനെ മൂന്നു വകുപ്പുണ്ടേ.ആരെഴുതുന്നു എന്നല്ല,എന്തെഴുതുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.
ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .
ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .
പഴയ-പുതിയ പാഠൃപദ്ധതിയിലൂടെ കടന്നു വന്ന ടീച്ചര്‍ എന്ന നിലയ്ക്ക് ,,പറയട്ടെ ഇന്ന് വിദ്യാഭ്യാസം തകിടം മറിച്ചതിന് പൂര്‍ണ്ണ ഉത്തരവാദിത്വം ഇരു മുന്നണികള്‍ക്കും. ഒന്നും ,ഹൃദിസ്ഥമാക്കേണ്ട എന്ന ഏര്‍പ്പാട് കുട്ടികളുടെ ഓര്‍മശക്തിയെ ബാധിക്കും.അതാണല്ലോ ,സ്വകാര്യ എന്ട്രന്‍സ് മെഡിക്കല്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചിട്ടു പോലും കുട്ടികള്‍ക്ക്,ഒന്നും എഴുതാന്‍ കഴിയാതെ പോയത്.കഷ്ടം.
. അയ്യോ.....ഏമാന്‍മാരേ....ഇവി ടെ ഓരോ രംഗവും കോപ്പിയടിച്ച എത്രയോ സിനിമകള്‍ വന്നത് ഒന്നും അറിഞ്ഞില്ലേ.കോക്ടെയില്‍.... സിനിമാക്കാരോട് ഒന്ന് ചോദിക്കാ മായിരുന്നല്ലോ? അതുപോലെ,''ഒരു സങ്കീര്‍ത്തനം പോലെ''പുസ്തകത്തില്‍ ആരാണ് എന്ന് അന്വേഷിച്ചുവോ/എന്തായാലും ,എത്രയോ എഴുത്തുകാര്‍ അന്യഭാഷകളില്‍ നിന്ന് കൊണ്ടും കൊടുത്തും മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ട്.പക്ഷേ. ...മുഴുക്കോപ്പിയടിയന്മാരെ തിരിച്ചറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളല്ല.ഞങ്ങള്‍..>നിങ്ങളെ പ്പോലുള്ളവര്‍ക്ക്,ദുഷ്ചിന്തകള്‍ ,അല്ലാതെ ,കൃതികളെ ആഴത്തില്‍ കാണാനുള്ള കഴിവ് നഷ്ടപ്പെട്ടു.
ഏതായാലും,കണ്ടുപിടുത്തവും,കുറ് റാന്വേഷണവും ഒക്കെ ഇന്ന് മലയാളം തെറ്റില്ലാതെ ഒരു വാചകം പോലും ഏഴുതാന്‍ അറിയാത്ത പുതുതലമുറയിലേക്ക് സന്നിവേശിപ്പിച്ചെങ്കില്‍.... മിടുക്ക് അംഗീകരിക്കുമായിരുന്നു .അട്ടഹസിച്ചാലും,മൃദുസ്വരത്തില്‍ ആലപിച്ചാലും,കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്ക് അപ്പുറം പോകുന്ന രചനകള്‍
വേണമെങ്കില്‍ ,എഴുത്തുകാര്‍ അകക്കണ്ണ് തുറക്കുക തന്നേ വേണം
കെ.എം.രാധ
No comments:
Post a Comment