ഹൈക്കമാന്ഡ്ു....ലജ്ജിക്കൂ..... കോണ്ഗ്രസ്സും....
ഉദ്ധതന്‍,എന്ത് ധിക്കാരം എഴുന്നള്ളിച്ചാലും ജനം പഞ്ചപുച്ഛമടക്കി തല കുനിച്ച് ഒപ്പമുണ്ടാവുമെന്ന മിഥ്യാധാരണയില്‍ സാക്ഷാല്‍ ഹൈക്കമാണ്ടിന് മുന്‍പില്‍ വെച്ച് ‘’ജഡ്ജസിന് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നത് കണ്ടു...’’എന്ന് ഘോഷിച്ചപ്പോള്‍ മനസ്സിലായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഇരുണ്ട്‌മങ്ങിയ രൂപം.!
അന്നേ ഈ മഹാവിദ്വാനെ അഴികള്ക്കുള്ളില്‍ തളയ്ക്കാത്തപ്പോള്‍, ഞെട്ടിയത് പൊതുസമൂഹം. പോരാ, സാധാരണപൌരഗണത്തിന്റെ് ഏകഅഭയകേന്ദ്രമായ നീതിന്യായത്തില്‍ സംഘടിത രാഷ്ട്രീയ അഭിനവ ദുശ്ശാസനന്‍മാര്ക്ക്യ - കോടീശ്വരന്മാര്ക്ക് മാത്രമേ നീതി കിട്ടൂ എന്ന അറിവില്‍ തല തല്ലി ചാകുന്ന സമൂഹമനസ്സ് ചോദിക്കുന്നു .രാഷ്ട്രീയ..കാസനോവമാരെ ആര് പിടിച്ചു കെട്ടി ചാട്ടവാറു കൊണ്ടടിക്കും ?ഇവരെയൊക്കെ ഒരിക്കലും തിരിച്ചു വരാത്ത വിധം അധികാരത്തിന്റെ അന്തപുരത്തില്നിുന്ന് ജനം ചവുട്ടി പുറത്താക്കും . നാല്പ്പതുദിവസം....നാല്പ്പ്പതു പേര്‍ പിച്ചിച്ചീന്തിയ സൂര്യനെല്ലി കൌമാരക്കാരി പെണ്‍കുരുന്നിനോട്(മരിക്കാന്‍ ഭയമുള്ള ആ കുട്ടി പുറംലോകത്തെത്തിയാല്‍ നേരിടേണ്ടി വരുന്ന തീഷ്ണഅപമാന ഭയമാണ്,ഒരിക്കലും മടക്കയാത്രയില്ല,നശിക്കട്ടെ എന്ന അപക്വ ചിന്തകളാകാം, തിരിച്ചു വരവിന് തടസ്സമായത് ) ഈ താമസന്റെ് മ്ലേച്ഛ-നിന്ദ്യവാക്കുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനം. ഇത്തരം, ഗര്ഹ-ണീയവാക്കുകളെറിഞ്ഞ് ഈ ഫ്യൂഡല്‍ മാടമ്പി സോണിയാഗാന്ധി ഉള്പ്പെ ടെയുള്ള ലോകത്തിലെ സകല വനിതകളുടെയും കരണത്ത് അടിച്ചിരിക്കുന്നു.ബസന്ത്-വയലാര ് രവി-സുധാകരാദികളുടെ തലക്കനം ,അല്പ്പത്വം,,എന്തും സമൂഹം ഉള്ക്കൊള്ളുമെന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ .....ചുണയുള്ള സമൂഹം തയാറാവുക.....കോണ്ഗ്രസ് നേതൃത്വവും....
ഉദ്ധതന്‍,എന്ത് ധിക്കാരം എഴുന്നള്ളിച്ചാലും ജനം പഞ്ചപുച്ഛമടക്കി തല കുനിച്ച് ഒപ്പമുണ്ടാവുമെന്ന മിഥ്യാധാരണയില്‍ സാക്ഷാല്‍ ഹൈക്കമാണ്ടിന് മുന്‍പില്‍ വെച്ച് ‘’ജഡ്ജസിന് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നത് കണ്ടു...’’എന്ന് ഘോഷിച്ചപ്പോള്‍ മനസ്സിലായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഇരുണ്ട്‌മങ്ങിയ രൂപം.!
അന്നേ ഈ മഹാവിദ്വാനെ അഴികള്ക്കുള്ളില്‍ തളയ്ക്കാത്തപ്പോള്‍, ഞെട്ടിയത് പൊതുസമൂഹം. പോരാ, സാധാരണപൌരഗണത്തിന്റെ് ഏകഅഭയകേന്ദ്രമായ നീതിന്യായത്തില്‍ സംഘടിത രാഷ്ട്രീയ അഭിനവ ദുശ്ശാസനന്‍മാര്ക്ക്യ - കോടീശ്വരന്മാര്ക്ക് മാത്രമേ നീതി കിട്ടൂ എന്ന അറിവില്‍ തല തല്ലി ചാകുന്ന സമൂഹമനസ്സ് ചോദിക്കുന്നു .രാഷ്ട്രീയ..കാസനോവമാരെ ആര് പിടിച്ചു കെട്ടി ചാട്ടവാറു കൊണ്ടടിക്കും ?ഇവരെയൊക്കെ ഒരിക്കലും തിരിച്ചു വരാത്ത വിധം അധികാരത്തിന്റെ അന്തപുരത്തില്നിുന്ന് ജനം ചവുട്ടി പുറത്താക്കും . നാല്പ്പതുദിവസം....നാല്പ്പ്പതു പേര്‍ പിച്ചിച്ചീന്തിയ സൂര്യനെല്ലി കൌമാരക്കാരി പെണ്‍കുരുന്നിനോട്(മരിക്കാന്‍ ഭയമുള്ള ആ കുട്ടി പുറംലോകത്തെത്തിയാല്‍ നേരിടേണ്ടി വരുന്ന തീഷ്ണഅപമാന ഭയമാണ്,ഒരിക്കലും മടക്കയാത്രയില്ല,നശിക്കട്ടെ എന്ന അപക്വ ചിന്തകളാകാം, തിരിച്ചു വരവിന് തടസ്സമായത് ) ഈ താമസന്റെ് മ്ലേച്ഛ-നിന്ദ്യവാക്കുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനം. ഇത്തരം, ഗര്ഹ-ണീയവാക്കുകളെറിഞ്ഞ് ഈ ഫ്യൂഡല്‍ മാടമ്പി സോണിയാഗാന്ധി ഉള്പ്പെ ടെയുള്ള ലോകത്തിലെ സകല വനിതകളുടെയും കരണത്ത് അടിച്ചിരിക്കുന്നു.ബസന്ത്-വയലാര
No comments:
Post a Comment