കേന്ദ്ര ബിജെപി നേതൃത്വം ....ലജ്ജിക്കുക....
സ്വന്തം മണ്ണില്‍ തേര്‍വാഴ്ച നടത്തി സാധാരണക്കാരെ കൊല്ലുന്ന തീവ്രവാദികളെ തളച്ചിടാന്‍ കൊള്ളാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി..സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശം ....തെളിവുകള്‍ എവിടെ എന്ന് ചോദിക്കാന്‍ ഭയമാണോ?ഇന്ത്യക്കകത്തെ രാജ്യദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത,വോട്ട്ബാങ്ക ് സംരക്ഷിക്കുന്ന , പച്ചവെള്ളം പോലും രുചിക്കാനറിയാത്ത നിഷ്കളങ്ക,പിഞ്ചുകുഞ്ഞ് കോണ്ഗ്രസ്സിന്റെ ആരോപണം കേട്ട് എന്തേ മൌനം?അല്ല...നിങ്ങളെല്ലാവരും കൂടി തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നാണോ സാധാരണക്കാരെ കൊല്ലുന്നത്?
സംശയത്തിന് വകയുണ്ട്.കാരണം ഇന്നുവരെ ഭാരതത്തില്‍ നടമാടിയ ഒറ്റ തീവ്രവാദി സ്ഫോടനത്തിലും ഒരു ജനപ്രതിനിധിയോ,സ്വന്ത-ബന്ധുക്കള ോ,ശതകോടി ധനികാരോ മരിച്ചിട്ടില്ല.ഹഹാ...ഷിന്ഡെയു ടെ വാക്കുകള്‍ കേട്ടതും ഇന്ത്യ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ലഷ്ക്കര്‍ മഹാന്‍റെ അരുളപ്പാട് കേട്ട് ഞങ്ങള്‍ ഞെട്ടുന്നില്ല .കാരണം ഞങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം കൂടി സ്വന്തം സുഖം,വിഐപി സുരക്ഷയില്‍ ജീവിക്കയാണെന്ന്റിയാം.അതല്ലേ സുപ്രീംകോടതി ''ജനപ്രതിനിധികള്‍ക്ക് എന്തിന് സുരക്ഷ
അവര്‍ ജനത്തിന്‍റെ ദാസരല്ലേ''എന്ന് ചോദിച്ചിട്ടും
വീണ്ടും സുരക്ഷ കര്‍ശനമാക്കിയത്!.ഏതായാലും ,ഹാഫിസ് സൈദിന്‍റെ ക്ഷണം നിരസിച്ച് നമ്മുടെ ഷാരൂഖ് ഖാന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്ഥിരവാസത്തിനില്ലെന്നു....ദാവൂ ദ് ഇബ്രാഹിം,മേമന്മാരെപ്പോലെയുള്ള മഹാബുദ്ധിശാലികളുടെ കൂട്ടത്തില്‍ ഷാരൂഖിനെ പെടുത്തല്ലേ.....
ബിജെപി നേതൃത്വമേ....അഗ്നിശുദ്ധി വരുത്തൂ ..ജനത്തിന്‍റെ മുന്‍പില്‍....!
സ്വന്തം മണ്ണില്‍ തേര്‍വാഴ്ച നടത്തി സാധാരണക്കാരെ കൊല്ലുന്ന തീവ്രവാദികളെ തളച്ചിടാന്‍ കൊള്ളാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി..സുശീല്‍കുമാര്‍
സംശയത്തിന് വകയുണ്ട്.കാരണം ഇന്നുവരെ ഭാരതത്തില്‍ നടമാടിയ ഒറ്റ തീവ്രവാദി സ്ഫോടനത്തിലും ഒരു ജനപ്രതിനിധിയോ,സ്വന്ത-ബന്ധുക്കള
അവര്‍ ജനത്തിന്‍റെ ദാസരല്ലേ''എന്ന് ചോദിച്ചിട്ടും
വീണ്ടും സുരക്ഷ കര്‍ശനമാക്കിയത്!.ഏതായാലും ,ഹാഫിസ് സൈദിന്‍റെ ക്ഷണം നിരസിച്ച് നമ്മുടെ ഷാരൂഖ് ഖാന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്ഥിരവാസത്തിനില്ലെന്നു....ദാവൂ
ബിജെപി നേതൃത്വമേ....അഗ്നിശുദ്ധി വരുത്തൂ ..ജനത്തിന്‍റെ മുന്‍പില്‍....!
No comments:
Post a Comment