കേരളത്തിലെ എത്ര കോണ്ഗ്രസ്സ് രാഷ്ട്രീയ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചിട്ടുണ്ട്?
ഗാന്ധി വധം നടന്ന ശേഷം,ഇപ്പോള്‍,കാണുന്ന സകല തീവ്രവാദ/ന്യൂനപക്ഷ ധ്വംസന കേസുകളുടെയും 'പ്രഭവ സ്ഥാനം''ആര്‍ എസ് എസ് എന്ന് കെട്ടുകഥകള്‍ നിര്‍മിക്കുന്നത് പോലെ ,അതേ തന്ത്രങ്ങളാണ് എതിരാളികള്‍ ,ഗാന്ധിയുടെ കാര്യത്തിലും നിര്‍മ്മിച്ചെടുത്തത്.
മൂന്നു കമ്മീഷനുകള്‍ ആര്‍ എസ് എസിന് പങ്കില്ല എന്ന് കണ്ടെത്തിയിട്ടും ,അതെല്ലാം മറച്ചു വെച്ചു.
ഏത് പോലെ?
സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് മഹാത്മാ ഗാന്ധിയുടെ പേര് വെച്ച് ,ഇന്ത്യ 56 YEARS ഭരിച്ച നെഹറു കുടുംബത്തെപ്പോലെ.
ജസ്റ്റിസ്.കെ.ടി.തോമസിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഇക്കാര്യത്തില്‍,വിഷ്ണു പാല,എന്‍.വി.ശങ്കരന്‍...പിന്നെ,ഈ വിഷയത്തില്‍ ആധികാരികമായി വിവരങ്ങള്‍ കൈവശമുള്ളവര്‍,ഇവിടെ പോസ്റ്റ് കൊടുക്കുക.
കെ.എം.രാധ

No comments:
Post a Comment