Monday, 7 July 2014

ഡോ. സുമേഷ് നായര്‍ എഴുതുന്നു
ഇറാഖില്‍ കളിച്ച സൂപ്പര്‍ സ്‌പൈ; ആരാണീ അജിത് ഡോവല്‍?
എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് അജിത് ഡോവൽ ചിന്തിച്ചുതുടങ്ങും.
ഇറാഖിലെ തീവ്രവാദികളില്‍ നിന്നും മലയാളി നേഴ്‌സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് ഉമ്മന്‍ചാണ
്ടിയോ ജോസ് കെ മാണിയോ വി എസ് അച്യുതാനന്ദനോ പിണറായി വിജയന്‍ തന്നെയോ ആണെന്ന് പറഞ്ഞുകൊള്ളട്ടെ.
കേന്ദ്രസര്‍ക്കാരിന് അറിയാം ഇതെങ്ങനെയാണ് സാധ്യമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടി അജിത് ഡോവല്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇത് സാധ്യമാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഡോവല്‍.
മുന്‍ ഐ ബി ഡയറക്ടറും കീര്‍ത്തിചക്ര ജേതാവും. ഇറാഖ് ഓപ്പറേഷന്റെ മര്‍മപ്രധാന ഭാഗങ്ങള്‍ കൈകാര്യം ചെയ്തത് അജിത് ഡോവലാണ് എന്നാണ് സൂചനകള്‍.
റോ മേധാവി അലോക് ജോഷി, ഐ ബി ഡയറക്ടര്‍ സയിദ് ഇബ്രാഹിം എന്നിവരുടെ സഹായത്തോടെയാണത്രെ ഡോവല്‍ ഇത് സാധ്യമാക്കിയത്.
കാര്യങ്ങള്‍ പൂര്‍ണനിയന്ത്രണത്തിലാണ് എന്ന് ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഒന്നും കാണാതെയല്ല. സൗദി അറേബ്യ, ടര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ കുവൈത്ത് വിജയകരമാക്കിയത്. ഡോവലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്.

ഇത് കീര്‍ത്തീചക്ര
+++++++++++
കീര്‍ത്തീചക്ര പുരസ്‌കാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. 1968 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഇറാഖ് ഓപ്പറേഷനില്‍
===============
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് ഭരണകൂടവുമായി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ സുന്നി വിഭാഗവുമായി ബന്ധപ്പെട്ടതും നേഴ്‌സുമാരുടെ മോചനം സാധ്യമാക്കിയതും ഡോവലാണത്രെ.

ഇത് വഴി വേറെ
*******************
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്റലിജന്‍സ് വിഭാഗങ്ങളെ ഡോവലും നേരിട്ട് ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.

ഇതാദ്യമല്ല ഇതിന് മുമ്പും
!!!!!!!!!!!!!!!!!!!!!!!!
ഇത്തരം മര്‍മപ്രധാനമായ ഓപ്പറേഷനുകള്‍ക്ക് ഡോവല്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 1999 ലെ വിവാദമായ വിമാനം റാഞ്ചലിലും ഓപ്പറേഷന്‍ ബ്ലൂ തണ്ടറിലും ഡോവലിന്റെ മിടുക്കാണ് കേന്ദ്രസര്‍ക്കാരുകള്‍ ഉപയോഗിച്ചത്.

തുടരും
####
വിദേശ കാര്യ വകുപ്പിന്റെയും ഡോവലിന്റെയും ഉത്തരവാദിത്തം നേഴ്‌സുമാരുടെ മോചനം കൊണ്ട് തീരുന്നില്ല.
ഇറാക്കില്‍ നിന്ന് മടങ്ങിവരാന്‍ അഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചാലേ ഡോവലിന്റെയും ഇന്ത്യയുടെയും ഓപ്പറേഷന്‍
കുവൈറ്റ് പൂര്‍ത്തിയാകൂ. —

1.AJITH DOVEL
 —
Photo: ഡോ. സുമേഷ് നായര്‍   എഴുതുന്നു
 ഇറാഖില്‍ കളിച്ച സൂപ്പര്‍ സ്‌പൈ; ആരാണീ അജിത് ഡോവല്‍?
  എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് അജിത് ഡോവൽ ചിന്തിച്ചുതുടങ്ങും.
   ഇറാഖിലെ തീവ്രവാദികളില്‍ നിന്നും മലയാളി നേഴ്‌സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയോ ജോസ് കെ മാണിയോ വി എസ് അച്യുതാനന്ദനോ പിണറായി വിജയന്‍ തന്നെയോ ആണെന്ന് പറഞ്ഞുകൊള്ളട്ടെ. 
  കേന്ദ്രസര്‍ക്കാരിന് അറിയാം ഇതെങ്ങനെയാണ് സാധ്യമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടി അജിത് ഡോവല്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇത് സാധ്യമാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നു.
    മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഡോവല്‍. 
  മുന്‍ ഐ ബി ഡയറക്ടറും കീര്‍ത്തിചക്ര ജേതാവും. ഇറാഖ് ഓപ്പറേഷന്റെ മര്‍മപ്രധാന ഭാഗങ്ങള്‍ കൈകാര്യം ചെയ്തത് അജിത് ഡോവലാണ് എന്നാണ് സൂചനകള്‍. 
   റോ മേധാവി അലോക് ജോഷി, ഐ ബി ഡയറക്ടര്‍ സയിദ് ഇബ്രാഹിം എന്നിവരുടെ സഹായത്തോടെയാണത്രെ ഡോവല്‍ ഇത് സാധ്യമാക്കിയത്. 
കാര്യങ്ങള്‍ പൂര്‍ണനിയന്ത്രണത്തിലാണ് എന്ന് ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഒന്നും കാണാതെയല്ല. സൗദി അറേബ്യ, ടര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ കുവൈത്ത് വിജയകരമാക്കിയത്. ഡോവലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്. 

ഇത് കീര്‍ത്തീചക്ര 
+++++++++++
കീര്‍ത്തീചക്ര പുരസ്‌കാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. 1968 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഇറാഖ് ഓപ്പറേഷനില്‍ 
===============
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് ഭരണകൂടവുമായി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ സുന്നി വിഭാഗവുമായി ബന്ധപ്പെട്ടതും നേഴ്‌സുമാരുടെ മോചനം സാധ്യമാക്കിയതും ഡോവലാണത്രെ.

ഇത് വഴി വേറെ 
*******************
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്റലിജന്‍സ് വിഭാഗങ്ങളെ ഡോവലും നേരിട്ട് ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.

ഇതാദ്യമല്ല ഇതിന് മുമ്പും
!!!!!!!!!!!!!!!!!!!!!!!!
ഇത്തരം മര്‍മപ്രധാനമായ ഓപ്പറേഷനുകള്‍ക്ക് ഡോവല്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 1999 ലെ വിവാദമായ വിമാനം റാഞ്ചലിലും ഓപ്പറേഷന്‍ ബ്ലൂ തണ്ടറിലും ഡോവലിന്റെ മിടുക്കാണ് കേന്ദ്രസര്‍ക്കാരുകള്‍ ഉപയോഗിച്ചത്.

തുടരും 
####
വിദേശ കാര്യ വകുപ്പിന്റെയും ഡോവലിന്റെയും ഉത്തരവാദിത്തം നേഴ്‌സുമാരുടെ മോചനം കൊണ്ട് തീരുന്നില്ല.
   ഇറാക്കില്‍ നിന്ന് മടങ്ങിവരാന്‍ അഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചാലേ ഡോവലിന്റെയും ഇന്ത്യയുടെയും ഓപ്പറേഷന്‍ 
കുവൈറ്റ് പൂര്‍ത്തിയാകൂ. —
1.AJITH  DOVEL

No comments:

Post a Comment