ഇന്ത്യക്ക് വേണ്ടി,അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് കൂടി വിലയിരുത്തുക.
ഇവരില്‍ പലരും, ജനങ്ങളുടെ നികുതിപ്പണം ഊറ്റിയെടുത്ത് കുടിച്ച്,സേവനത്തിന്‍റെ ബാലപാഠം പോലും അറിയാത്ത കോടീശ്വരന്മാര്‍.
കെ.എം.രാധ
683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാർ ..
ന്യൂഡൽഹി : 683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാരാണുള്ളതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു . ഇതിൽ 21 വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വീടൊഴിയാൻ എല്ലാവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു.
യു പി എ സർക്കാരിലുണ്ടായിരുന്ന 16 മുൻ മന്ത്രിമാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു .
കപിൽ സിബൽ , അജിത് സിംഗ് , ഫറൂഖ് അബ്ദുള്ള , ബേനി പ്രസാദ് വർമ്മ , , പള്ളം രാജു , ഗിരിജാ വ്യാസ് , കൃഷ്ണ തീർത്ഥ്, എസ് കെ ജെന , സച്ചിൻ പൈലറ്റ് , ജിതേന്ദ്ര സിംഗ് , പ്രദീപ് ജെയിൻ ആദിത്യ , പി ബി നായിക്ക് , കെ കൃപാറാണി , എം എച്ച് ഗാവിറ്റ് എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചത് .
21 മുൻ മന്ത്രിമാർക്ക് ഒഴിപ്പിക്കലിന്റെ ആദ്യ നടപടിയായ നോട്ടീസും നൽകിക്കഴിഞ്ഞെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു .അവരവർക്ക് അനുവദിച്ചിരിക്കുന്ന വീടുകളിലേക്ക് മാറാൻ ഇവർക്ക് 15 ദിവസം
അനുവദിച്ചിട്ടുണ്ട് .
ഏ കെ ആന്റണി , വയലാർ രവി , കെ സി വേണു ഗോപാൽ , കെ വി തോമസ് , മുല്ലപ്പള്ളി രാമചന്ദ്രൻ , ശശി തരൂർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നുണ്ട്

No comments:
Post a Comment