- പിടിയിലായ സിദ്ധന്‍ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ട തീവ്രവാദിമന്ത്രവാദത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സിദ്ധന്‍ ഏജന്‍റുമാരെ വച്ചാണ് മന്ത്രവാദം പിടിച്ചിരുന്നത്. ക്ഷേത്രങ്ങള്‍ ആക്രമിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ട തീവ്രവാദികൂടിയായിരുന്നു പ്രതി. 2004ല്‍...
K.M.RADHA കേരളത്തില്‍ തീവ്രവാദികളെ പാലൂട്ടി വളര്‍ത്തിയത് ഇരുമുന്നണികളിലെ പ്രമുഖര്‍.പൂച്ചകള്‍ ഒളിഞ്ഞിരുന്ന് എലികളെ പിടിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഓര്‍ത്താല്‍ അവര്‍ക്ക് നല്ലത്.കേരളത്തില്‍,മതങ്ങള്‍ തമ്മില്‍ ശത്രുതാ മനോഭാവം ഉണ്ടാക്കിയതും ,മതമൈത്രി ചിതറി തെറിച്ചതും വോട്ടു പ്രീണനം കൊണ്ട്,സംവരണം അട്ടിമറിച്ചതും ഈ കപട മുന്നണികള്‍.
സാമ്പത്തിക പരാധീനതയുള്ളവരെ ജാതി,മതം വേര്‍തിരിച്ച് ആനുകൂല്യങ്ങള്‍ നിഷേധിച്ചതും ,എന്തും ആര്‍ എസ് എസ് ,ബിജെപി യുടെ തലയില്‍ കെട്ടിവെച്ച് ,സ്വയം രക്ഷപ്പെട്ടതും ഒക്കെ കേരളീയര്‍ ഓര്‍ക്കുന്നു.
No comments:
Post a Comment