കേരളത്തില്‍ മൂന്നാര്‍,വയനാട്, മാത്രമല്ല,പല സ്ഥലങ്ങളിലും വനം-കര ഭൂമി കൈയേറ്റങ്ങള്‍ ചില ഭരണകൂട ഉന്നതര്‍,പോലീസ്-റവന്യൂ അധികൃതരുടെ സഹായത്തോടെ തകൃതിയായി അരങ്ങേറുന്നു.
യുഡി എഫ് അധികാരത്തില്‍ വന്ന ശേഷം, മുഖ്യമന്ത്രിയുടെ വിശ്വാസ്യത പോലും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏറെ .
അനധികൃത കെട്ടിട സമുച്ചയം ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയാല്‍,വീണ്ടും അവ തിരികെ കൊടുക്കണമെന്ന് കോര്‍പ്പറേറ്റുകള്‍,കോടതി വഴി ഉത്തരവുകള്‍ സമ്പാദിക്കുമെന്ന്,ആര്‍ക്കാണ് അറിയാത്തത്?
അതുകൊണ്ടുതന്നെ,അവ നശിപ്പിക്കപ്പെട്ടു.
ഇപ്പോള്‍, സര്‍ക്കാര്‍ വക ഭൂമി,സ്വകാര്യവ്യക്തികളുടെതെന്ന് കോടതി, എന്തടിസ്ഥാനത്തിലാണ്,ഉത്തരവിറക്കിയതെന്ന്, ചോദിക്കുക മാത്രമല്ല,തകര്‍ക്കപ്പെട്ട റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം,ജനങ്ങളുടെ നികുതികാശില്‍ നിന്ന്,കൊടുക്കുന്നതിന് പകരം ജനപ്രതിനിധികളുടെ ശമ്പളം,കമ്മീഷന്‍ എന്നിവയില്‍ നിന്ന് കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍ ആവശ്യം.
പ്രകൃതിയുടെ വരദാനമായ മൂന്നാര്‍ നശിച്ചുകൊണ്ടിരിക്കുന്നു.
പാരിസ്ഥിതിക -അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങള്‍ രൂക്ഷം.
വിദേശ രാജ്യങ്ങളില്‍, ജര്‍മനിയില്‍ '' black forest' ഉള്‍പ്പെടെയുള്ളവ എങ്ങനെ സംരക്ഷിക്കപ്പെടുന്നു,?
ഒരു വൃക്ഷം വെട്ടിയാല്‍,എന്തായിരിക്കും അവസ്ഥ എന്ന് നാം അന്വേഷിക്കുക.
പൊതു സമൂഹത്തെ ഇരുട്ടില്‍ തള്ളി ,ചൂഷകര്‍ക്കൊപ്പം ചേര്‍ന്ന് കബളിപ്പിക്കുന്ന,സര്‍ക്കാറിന്റെ ''ഇരട്ട മുഖം'ചീന്തിയെറിയുക.
കെ.എം.രാധ

No comments:
Post a Comment