ചോദ്യം: റെയില്‍വേ ബഡ്ജറ്റ് എന്താണ് അഭിപ്രായം?
കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് ചാനല്‍ വീരന്മാരായ വേണു,വിനു,ഷാനിമാര്‍ക്കൊപ്പം രാജീവും കൂട്ടരും ക്ഷോഭിക്കുന്നുണ്ടല്ലോ?
ഉത്തരം:
അല്ലാ.,മാസങ്ങള്‍ക്ക് മുന്‍പ്,ഇവരെല്ലാം കൂടി മത വര്‍ഗീയ പാര്‍ട്ടി,ഹിറ്റ്ലര്‍,മുസ്സോളിനി ഭരണം വേണ്ട,കേരളത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തുറക്കാന്‍ സമ്മതിക്കില്ല എന്നൊക്കെ ആക്രോശിച്ചല്ലോ.
(പിന്നേ,ഇവരുടെ തറവാട്ട് സ്വത്തല്ലേ കേരളം?ഓഫീസ് തുറന്നാല്‍,എന്തെങ്കിലും ഗുണം കേരളത്തിലെ സാധാരണക്കാര്‍ക്ക് കിട്ടും.അവിടെയും കൂടി മണ്ണിട്ട് മൂടണം.എന്നാലെ,തോമസ് ഐസക്കിന് തൃപ്തി വരൂ.)
ചോദ്യം:
അതൊന്നും തല്ക്കാലം പരാമര്‍ശിക്കേണ്ട കാര്യമില്ല.
കേരളത്തെ അവഗണിച്ച കാരണം അറിയണം.
ഉത്തരം കേരളത്തില്‍, ഓഫീസ് തുറക്കാന്‍ സമ്മതിക്കാ ത്തവര്‍,ആനുകൂല്യങ്ങള്‍ നല്കിയാലും വേണ്ടെന്ന് പറയുമെന്ന്,സദാ ആനന്ദിക്കുന്ന ഗൌഡ കരുതിക്കാണും.
ചോദ്യം: മതി.നിര്‍ത്തൂ.
.വാസ്തവമെന്ത്?അത് മാത്രം കേരളീയര്‍ക്കറിയണം.
ഉത്തരം
എന്താണ്,സരിതോര്‍ജ്ജ വേണുഗാനം പ്രസ്താവിച്ചത്?
മോഡി കോര്‍പ്പറേറ്റുകള്‍ക്കൊപ്പമെന്ന്.
ചോദ്യം: അതില്‍ ശരിയുണ്ടോ?
ഉത്തരം:
കാലം,തെളിയിക്കും.
ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ സ്വന്തക്കാര് ഭരിച്ചിട്ടും കേരളത്തിന് ഒരു നല്ല കോച്ച്/തീവണ്ടി കിട്ടിയോ?
തമിഴനും,കര്‍ണ്ണാടകക്കാരനും റെയില്‍വേ വേരോടെ പറിച്ചുകൊണ്ട് പോയത് കണ്ട് ചിരിച്ചില്ലേ?
ഇപ്പോഴും,അത് തന്നെ സംഭവിച്ചു.
ചോദ്യം: മനസ്സിലായില്ല.
ഉത്തരം:
കേരളത്തിലെ മുഖ്യമന്ത്രി,മറ്റ് മന്ത്രിമാര്‍,ഇപ്പോള്‍ ലോകസഭയിലെത്തിയ ''വീര ശൂര പരാക്രമികള്‍''(പാര്‍ലമെന്റിന്‍റെ നടുത്തളത്തില്‍ അടിപിടി ഉണ്ടാക്കാന്‍ മാത്രം അറിയുന്നവര്‍! )
കേരളത്തിന്റെ ഓരോ ആവശ്യവും അക്കമിട്ട് എഴുതി,നേരില്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവോ?
റെയില്‍ ബജറ്റ് വരും മുന്‍പ്,കൈമാറിയ നിവേദനത്തില്‍ എത്ര കാര്യത്തില്‍ ആശാവഹമായ രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്ന് തുടര്‍ച്ചയായി അന്വേഷിച്ചുവോ?
കേരളത്തിലെ ബിജെപി നേതൃത്വമാണോ അന്വേഷിക്കേണ്ടത്?
കേരളത്തിന്‍റെ കാര്യമല്ല, മറിച്ച് ഭാര്യയുടെ 'ദുരൂഹ മരണവും', .....മറ്റ് സ്വന്തം കാര്യ സാധ്യത്തിനും ....വേണ്ട..കൂടുതല്‍ എഴുതുന്നില്ല
ഉത്തരം നല്‍കിയ ശേഷം ബാക്കി എഴുതാം.
കെ.എം.രാധ

No comments:
Post a Comment