മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രരശ്മി ബുക്സിന്റെ ആഭിമുഖ്യത്തില്‍16.02.2014 ന് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് ലഭിച്ച, കുറച്ചു പുസ്തകങ്ങള്‍ .....
കെ.വി.അബ്ദുള്ള(അതിജീവനം,Winter Memories),പി.പരിമള (കിളിക്കൊഞ്ചല്‍ കവിതാപുസ്തകം,സായാഹ്നം,ആരു വേണം എന്നീ കവിതകള്‍),കെ.ലക്ഷ്മി ദേവി(കിളിക്കൂട്ടം),ഉമ്മര്‍ കുട്ടി മൂര്‍ക്കനാട്(പൈങ്കിളിക്കൂട്ടം )
പ.എസ്.വിശ്വന്‍ അരീക്കാട് (നോവുകള്‍, നൊമ്പരങ്ങള്‍) രാജേഷ് പൂവത്തിക്കല്‍(വാടാര്‍ മല്ലികള്‍ -നുറുങ്ങു കവിതകള്‍). സലാം പാനോളി അരീക്കോട് സമാഹരിച്ച( നാടിനെ ഉരുക്കി കൊല്ലാനിതാ ഒരു കാലന്‍)
ഡോക്ടര്‍.സുജ കൃഷ്ണകുമാര്‍ അയച്ചുതന്ന ''ഇത്ഥ മോരോന്നു ചിന്തിച്ചു ചിന്തിച്ച്) ആസ്വാദനത്തിനും,അഭിപ്രായത്തിനും ലഭിച്ചിട്ടുണ്ട്.
തീര്‍ച്ചയായും,അതൊരു ബഹുമതിയായി കാണുന്നു.
കാരണം,മാതൃഭാഷയുടെ സാര്‍ത്ഥകമായ കൊടുക്കല്‍-വാങ്ങലുകളുണ്ടെങ്കില ്‍ ,മാത്രമേ,മലയാളത്തിന്‍റെ ഭാവി ശോഭനമാകൂ.
എത്രയുംവേഗം, എന്‍റെ പരിമിതമായ അറിവില്‍ ,അവ വിലയിരുത്താം.
സാഹിത്യ സൈറ്റിലും വന്ന് വായിക്കാം.
www.facebook.com/ radhajanakiamma
കെ.വി.അബ്ദുള്ള(അതിജീവനം,Winter
പ.എസ്.വിശ്വന്‍ അരീക്കാട് (നോവുകള്‍, നൊമ്പരങ്ങള്‍) രാജേഷ് പൂവത്തിക്കല്‍(വാടാര്‍ മല്ലികള്‍ -നുറുങ്ങു കവിതകള്‍). സലാം പാനോളി അരീക്കോട് സമാഹരിച്ച( നാടിനെ ഉരുക്കി കൊല്ലാനിതാ ഒരു കാലന്‍)
ഡോക്ടര്‍.സുജ കൃഷ്ണകുമാര്‍ അയച്ചുതന്ന ''ഇത്ഥ മോരോന്നു ചിന്തിച്ചു ചിന്തിച്ച്) ആസ്വാദനത്തിനും,അഭിപ്രായത്തിനും
തീര്‍ച്ചയായും,അതൊരു ബഹുമതിയായി കാണുന്നു.
കാരണം,മാതൃഭാഷയുടെ സാര്‍ത്ഥകമായ കൊടുക്കല്‍-വാങ്ങലുകളുണ്ടെങ്കില
എത്രയുംവേഗം, എന്‍റെ പരിമിതമായ അറിവില്‍ ,അവ വിലയിരുത്താം.
സാഹിത്യ സൈറ്റിലും വന്ന് വായിക്കാം.
www.facebook.com/
No comments:
Post a Comment