കേരള സര്‍ക്കാര്‍ ,ചാരകേസില്‍ സിബിഐ അന്വേഷണം നടത്തുക....
രാഷ്ട്രത്തെ നടുക്കിയ,അമേരിക്കന്‍ സിഐഎ ക്കാര്‍ വന്ന്,ക്രയോജനിക്ക് സാങ്കേതിക വിദ്യ നടപ്പാക്കാന്‍ അനുവദിക്കാതെ, ശാസ്ത്രസാങ്കേതിക കുതിപ്പില്‍ ഇന്ത്യയെ പിന്നോട്ട് നയിച്ച്,പിറകില്‍ നിന്ന് കുത്തിയ,പ്രതിഭാശാലിയായ നമ്പി നാരായണനെ ചാരകേസില്‍ ഒറ്റിക്കൊടുത്തവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്,....
ഇന്ത്യയാകെ കലാപങ്ങളും,ബോംബ് സ്ഫോടനങ്ങ ളും,കൊലകളും നടത്തി തീവ്രവാദികള്‍ ,സാധാരണക്കാരെ വിറപ്പിക്കുമ്പോള്‍, ഗുജറാത്തിലെ കലാപം മാത്രം കേരളത്തില്‍ വന്ന് ചാനല്‍ പ്രസംഗം നടത്തുന്ന,ചാര കേസ് സമയത്ത് ,കേന്ദ്ര കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍.ബി.ശ്രീകുമാര്‍ (ഞങ്ങള്‍ ബുദ്ധി ഒട്ടുമില്ലാത്ത സാധാരണക്കാര്‍ കരുതിയത് അതിബുദ്ധിമാന്‍ ശ്രീകുമാര്‍ അവര്‍കള്‍ ഗുജറാത്തില്‍
മാത്രമേ സ്തുതി അര്‍ഹിക്കുന്ന സേവനം നടത്തിയിട്ടുള്ളൂ എന്നാണ്)എന്നിവര്‍ക്ക് പ്രത്യക്ഷമോ ,പരോക്ഷമോ ആയ പങ്കുണ്ടോന്ന് അറിയാന്‍ തീര്‍ച്ചയായും സിബിഐ അന്വേഷണം വേണമെന്ന് ജനാധിപത്യ ,നിഷ്പക്ഷ വാദികള്‍ ആവശ്യപ്പെടുന്നു.
'മടിയില്‍ കനമുള്ളവനെ പേടിക്കേണ്ട കാര്യമുള്ളൂ'എന്ന്,രാഷ്ട്രീയ നേതാക്കള്‍ ഓര്‍ത്താല്‍ ,നല്ലത്.
കെ.എം.രാധ

No comments:
Post a Comment