ഇന്ത്യയിലെ ദേശീയ പാര്‍ട്ടി ബിജെപി യോട് ചില ചോദ്യങ്ങള്‍?
ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ആ കാപട്യ കോണ്ഗ്രസ്സിനൊപ്പം നിന്ന് ജന്‍ ലോക്പാല്‍ ബില്ലിന് എതിര്‍ നില്ക്കുന്നത്?
കോണ്ഗ്രസ്സ് വരും തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും, ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരുമെന്ന് എല്ലാ പത്ര മാധ്യമ സര്‍വേ കളും,വെളിപ്പെടുത്തിയപ്പോള്‍,ബി ജെപിയെ തകര്‍ക്കാനുള്ള കോണ്ഗ്രസ്സ് നീക്കത്തെ എന്തുകൊണ്ട് തടയുന്നില്ല?
മന്ത്രിമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള സകല മാന്യന്മാരും തെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ സ്ഥാനത്തുനിന്ന് പോകേണ്ടി വരുമെന്ന ആ ബില്ലിനെ എന്തിനു ബിജെപി എതിര്‍ക്കണം?
ആം ആദ്മിക്കാര്‍,പ്രതിപക്ഷ ത്തോടൊപ്പം ഡല്‍ഹിയില്‍ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കിയാല്‍ ,ബിജെപിക്ക് നേട്ടമാകും.
എങ്ങനെ?
കോണ്ഗ്രസ് നേരത്തെ അവതരിപ്പിച്ച ലോകപാല്‍ എന്ന കപട ബില്‍ വഴി എത്രയോ കാട്ടു കള്ളന്മാര്‍ക്ക് നിയമ പഴുതിലൂടെ രക്ഷപ്പെടാം.
ഈ ജന്‍ ലോക്പാല്‍ ബില്‍ ശരിയായ രീതിയില്‍ നടപ്പായാല്‍ ഇന്ത്യ അഴിമതി മുക്തമാകും.
അതില്‍.ബിജെപി പങ്കാളി യെന്നു ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ കരുതും.
പിന്നെ,ഈ പേജ് നിഷ്പക്ഷ ചിന്തകള്‍ പങ്കിടാനുള്ള വേദി.
ആം ആദ്മിക്കാരന്‍ മന്ത്രി മയക്കുമരുന്ന് വില്പ്പന നടത്തുന്ന ഉഗാണ്ട ക്കാരുടെ താവളത്തില്‍ പോയത് ,വന്‍ വിവാദ മായപ്പോള്‍, മന്ത്രി പ്രവര്‍ത്തിച്ചത് ശരിയെന്ന് കാര്യകാരണ സഹിതം ഞങ്ങള്‍ എഴുതി,
ശ്രീ ഹര്‍ഷ വര്‍ദ്ധനന്റെ നിലപാട് എതിര്‍ത്തപ്പോള്‍,ഉടന്‍,24 years delhi settled ബിജെപി പ്രേമി വന്നു ഞങ്ങളെ ആക്ഷേപിച്ചു.
ആ മഹാ വ്യക്തിത്വത്തെ ,ഡല്‍ഹിയില്‍ താമസിച്ചിട്ടും,വസ്തുതകള്‍ മനസ്സിലാക്കാതെ ,വെറുതെ ഇവിടെ വന്നു..''ഞങ്ങള്‍ക്ക് എല്ലാം അറിയാം'' എന്ന് കൂവിയതുകൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു.
ഇന്നലെ,ഇംഗ്ലീഷ് ചാനലില്‍ മയക്കുമരുന്ന് വില്പ്പനക്കാരായ നീഗ്രോകളെ പോലീസ് പിടികൂടിയ ചിത്രം കണ്ടു.
ആം ആദ്മിക്കാരന്‍ പ്രശാന്ത് ഭൂഷണന്‍ കശ്മീരില്‍ referendum വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എതിര്‍ത്തത്,
കേജ്രുവാള്‍ മുസ്ലിം പ്രീണനത്തിന് വോട്ടുകള്‍ നേടാന്‍ ബട് ല ഏറ്റുമുട്ടല്‍ വ്യാജമെന്ന് പറഞ്ഞത് കാര്യകാരണസഹിതം എതിര്‍ത്തത്...ഓര്‍ക്കുക.
യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ , നിഷ്പക്ഷതയും ,സത്യവും,ന്യായവും നീതിയും സാധാരണ ജനത്തിലെത്തിക്കുകയാണ് വേണ്ടത്.
ജനത്തെ തമ്മിലടിപ്പിച്ചു വോട്ടുകള്‍ വാങ്ങി .അവരെ ദ്രോഹിക്കലല്ല'
കെ.എം.രാധ
ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ആ കാപട്യ കോണ്ഗ്രസ്സിനൊപ്പം നിന്ന് ജന്‍ ലോക്പാല്‍ ബില്ലിന് എതിര്‍ നില്ക്കുന്നത്?
കോണ്ഗ്രസ്സ് വരും തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും, ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരുമെന്ന് എല്ലാ പത്ര മാധ്യമ സര്‍വേ കളും,വെളിപ്പെടുത്തിയപ്പോള്‍,ബി
മന്ത്രിമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള സകല മാന്യന്മാരും തെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ സ്ഥാനത്തുനിന്ന് പോകേണ്ടി വരുമെന്ന ആ ബില്ലിനെ എന്തിനു ബിജെപി എതിര്‍ക്കണം?
ആം ആദ്മിക്കാര്‍,പ്രതിപക്ഷ ത്തോടൊപ്പം ഡല്‍ഹിയില്‍ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കിയാല്‍ ,ബിജെപിക്ക് നേട്ടമാകും.
എങ്ങനെ?
കോണ്ഗ്രസ് നേരത്തെ അവതരിപ്പിച്ച ലോകപാല്‍ എന്ന കപട ബില്‍ വഴി എത്രയോ കാട്ടു കള്ളന്മാര്‍ക്ക് നിയമ പഴുതിലൂടെ രക്ഷപ്പെടാം.
ഈ ജന്‍ ലോക്പാല്‍ ബില്‍ ശരിയായ രീതിയില്‍ നടപ്പായാല്‍ ഇന്ത്യ അഴിമതി മുക്തമാകും.
അതില്‍.ബിജെപി പങ്കാളി യെന്നു ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ കരുതും.
പിന്നെ,ഈ പേജ് നിഷ്പക്ഷ ചിന്തകള്‍ പങ്കിടാനുള്ള വേദി.
ആം ആദ്മിക്കാരന്‍ മന്ത്രി മയക്കുമരുന്ന് വില്പ്പന നടത്തുന്ന ഉഗാണ്ട ക്കാരുടെ താവളത്തില്‍ പോയത് ,വന്‍ വിവാദ മായപ്പോള്‍, മന്ത്രി പ്രവര്‍ത്തിച്ചത് ശരിയെന്ന് കാര്യകാരണ സഹിതം ഞങ്ങള്‍ എഴുതി,
ശ്രീ ഹര്‍ഷ വര്‍ദ്ധനന്റെ നിലപാട് എതിര്‍ത്തപ്പോള്‍,ഉടന്‍,24 years delhi settled ബിജെപി പ്രേമി വന്നു ഞങ്ങളെ ആക്ഷേപിച്ചു.
ആ മഹാ വ്യക്തിത്വത്തെ ,ഡല്‍ഹിയില്‍ താമസിച്ചിട്ടും,വസ്തുതകള്‍ മനസ്സിലാക്കാതെ ,വെറുതെ ഇവിടെ വന്നു..''ഞങ്ങള്‍ക്ക് എല്ലാം അറിയാം'' എന്ന് കൂവിയതുകൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു.
ഇന്നലെ,ഇംഗ്ലീഷ് ചാനലില്‍ മയക്കുമരുന്ന് വില്പ്പനക്കാരായ നീഗ്രോകളെ പോലീസ് പിടികൂടിയ ചിത്രം കണ്ടു.
ആം ആദ്മിക്കാരന്‍ പ്രശാന്ത് ഭൂഷണന്‍ കശ്മീരില്‍ referendum വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എതിര്‍ത്തത്,
കേജ്രുവാള്‍ മുസ്ലിം പ്രീണനത്തിന് വോട്ടുകള്‍ നേടാന്‍ ബട് ല ഏറ്റുമുട്ടല്‍ വ്യാജമെന്ന് പറഞ്ഞത് കാര്യകാരണസഹിതം എതിര്‍ത്തത്...ഓര്‍ക്കുക.
യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ , നിഷ്പക്ഷതയും ,സത്യവും,ന്യായവും നീതിയും സാധാരണ ജനത്തിലെത്തിക്കുകയാണ് വേണ്ടത്.
ജനത്തെ തമ്മിലടിപ്പിച്ചു വോട്ടുകള്‍ വാങ്ങി .അവരെ ദ്രോഹിക്കലല്ല'
കെ.എം.രാധ
No comments:
Post a Comment