Wednesday, 12 February 2014

മലയാളം ചാനലുകള്‍ മുഴുവന്‍ കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ പരസ്യങ്ങള്‍ നിറയുന്നു.ഇടതുപക്ഷം, ബിജെപി,ആപ്പിന്റെ പരസ്യങ്ങള്‍ കാണുന്നുമില്ല.
കോണ്ഗ്രസ്പാര്‍ട്ടിക്ക് ജനത്തിന്‍റെ നികുതിപ്പണമെടുത്ത് ആറാടിക്കാന്‍ ,അസാമാന്യ തന്റേടം,ധൈര്യം,തൊലിക്കട്ടി വേണം.
അതുണ്ടെന്ന്,ഭാര്യയെ മാനസികവും,ശാരീരികവുമായി പീഡിപ്പിച്ച് കൊന്ന ശശി തരൂരുമാരും, നിലമ്പൂര്‍ കോണ്ഗ്രസ് ഓഫീസില്‍ , ഗാന്ധിച്ചിത്രത്തിന് മുന്‍പില്‍ വെച്ച് മൃഗീയം,പൈശാചികമായി ഒരു പാവം വേലക്കാരിയെ വലിച്ചു കീറി കൊന്ന് ചാക്കില്‍ കെട്ടി സൂക്ഷിച്ച് ,ഒടുവില്‍ കുളത്തില്‍ താഴ്ത്തിയത്.
ഏത് കേസുകളും പണം കൊണ്ട് കോണ്ഗ്രസ് മായ്ക്കും.സംശയമില്ല.
അഭിമാനം,അന്തസ്സ്,ആഭിജാത്യമുള്ള സ്ത്രീകളേ...പെണ്‍കുട്ടികളെ..കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് വരൂ.നാളെ..നിങ്ങള്‍ക്കാര്‍ക്കും ഈ ദുര്‍ഗതി വന്നുകൂടാ.
ജവഹര്‍ലാല്‍ നെഹറു ,എന്‍.ഡി.തിവാരി,രാഹുല്‍ഗാന്ധി മുതല്‍ കേരളത്തിലെ വീരസാഹസിക മന്ത്രി മുഖ്യരുടെ കഥകളെല്ലാം അറിയാമല്ലോ.
കെ.എം.രാധ

No comments:

Post a Comment