INDHU - ഇന്ദു, K M Radha, കെ.എം.രാധ
, ''(സാഹിത്യ താള്‍)എന്നീ മൂന്ന് സൈറ്റുകള്‍ ഞങ്ങള്‍ കൈകാര്യംചെയ്യുന്നു.
INDHU വില്‍,Sunil Nair ഇന്ദുവിനെന്താ ...ആം ആദ്മി പാർട്ടിയോട് ഒരു സോഫ്റ്റ് കോർണർ ?
മറുപടി...
ആപ്പിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ അവസാനിച്ചു.കാരണം,കേരളത്തില്‍ കരിമണല്‍ ഖനനം,പരിസ്ഥിതി മലിനീകരണം.,പെണ്‍ പീഡനങ്ങളില്‍ എന്നല്ല വ്യാജ നോട്ട് ലോബി,സ്വര്‍ണ്ണ കടത്ത്,തീവ്രവാദം ,രണ്ടാം ക്ലാസ്സും ഗുസ്തിക്കാരും സര്‍ക്കാരിന്‍റെ എല്ലാ പ്രധാന സ്ഥാനങ്ങളും അലങ്കരിക്കല്‍..,സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അര്‍ഹര്‍ പുറത്ത് നില്ക്കേണ്ട ദയനീയത ,ഒടുവില്‍ എല്ലാം സര്‍ക്കാരിന്‍റെ ഇരമ്പു മറ തീര്‍ത്ത നിയമം ഉപയോഗിച്ച് അട്ടിമറിച്ച് വാദികളെ പ്രതികളാക്കല്‍ ..ഇങ്ങനെ പ്രകടമായ അനേകം ചങ്കില്‍ കുത്തും പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്,ആം ആദ്മിക്കാര്‍ അവരുടെ സൈറ്റുകളില്‍ കുറെ ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ നാമധാരികളെ ഉപയോഗിച്ച് ഇന്നു വരെ കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്ത ബിജെപിക്ക് എതിരെ വാളെടുക്കുന്നു.ആ വാള്‍ അവരിലേക്ക് തന്നെ ആഞ്ഞു പതിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നല്ലത്. 62.വര്‍ഷം ഇന്ത്യ ഭരിച്ച്,മുടിച്ച,ജനമനസ്സുകള്‍ ,മതപ്രീണനം കൊണ്ട് വിഭജിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാതെ,കേരളത്തില്‍ ഇരുമുന്നണികളും നടത്തിയ ജനദ്രോഹങ്ങള്‍ പുറത്ത് പറയേണ്ട സമയത്ത് വിശിഷ്യ..ഇന്നത്തെ കോണ്ഗ്രസ്സ് സര്‍ക്കാരിന്‍റെ ജനത്തെ മറന്നു കൊണ്ടുള്ള ഏകാധിപത്യ ഭരണത്തെ ശക്തമായി,തെളിവുകള്‍ നിരത്തി പറയാതെ, കേന്ദ്രത്തില്‍ പോയ എംപിമാര്‍ ഒരു നല്ല തീവണ്ടി പോലും കേന്ദ്ര ത്തെക്കൊണ്ട് കൊടുപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് എതിരെ മിണ്ടാത്തവര്‍ മോഡി വിരുദ്ധത എഴുന്നള്ളിച്ചു രക്ഷപ്പെടാമെന്നു കരുതേണ്ട. കേന്ദ്രം വെറും ..6വര്‍ഷം കഷ്ടിച്ച് ഭരിച്ചവര്‍ക്ക് എതിരെ അലറിയാലൊന്നും,കേരള ജനത കുലുങ്ങില്ല.ബിജെപിക്കും ആര്‍ എംപി ക്കും വോട്ടുകള്‍ നല്‍കാന്‍ കേരളീയര്‍ക്ക് ആരുടേയും അനുവാദം വേണ്ട.ഈയിടെ ,ഒരു കൃസ്ത്യന്‍ ബിഷപ്പ് പറഞ്ഞ വാക്യങ്ങള്‍ വളരെ ശ്രദ്ധേയം.''കേരളത്തില്‍ .മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലേ.ഗുജറാത്തില്‍ നടന്നതുപോലെ ഇന്ത്യയില്‍ എത്ര സ്ഥലങ്ങളില്‍ കലാപങ്ങള്‍ നടന്നിട്ടുണ്ട്.കേരളത്തിലും നടന്നില്ലേ.ഗുജറാത്തില്‍ കലാപം നടത്തിയവര്‍ ഇന്ന് ജയിലില്‍.''കേരളത്തിലെ ബിജെപി ഇക്കാര്യങ്ങള്‍ ജനത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുക.അല്ലാതെ,തങ്ങള്‍ക്കു എതിരെ വിമര്‍ശിക്കുന്നവരെ ഉപദ്രവിച്ചു,ജനത്തെ വെറുപ്പിച്ച്,ബിജെപിയില്‍ നിന്ന് അകറ്റുകയല്ല വേണ്ടത്.ഫലം,ജനം,എന്നും,വിഷമിക്കുന്നവര്‍ക്കൊപ്പം . ഏകപക്ഷീയ അഭിപ്രായങ്ങള്‍ സമൂഹത്തെ വിഷലിപ്തമാക്കും.ആപ്പില്‍ എഴുതുന്ന പോസ്റ്റുകള്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞത്.അത്,നമ്മുടെ ഇന്നത്തെ പഠന നിലവാരമാണ് കാണിക്കുന്നത്.എന്ന് വെച്ച് അവരുടെ സൈറ്റുകള്‍ സമൂഹത്തിന് എന്ത് സന്ദേശം നല്‍കുന്നു എന്നറിയാനാണ് അവിടെ ചെന്ന് വായിക്കുന്നത്.സുനില്‍ നായര്‍ക്കു നന്ദി.ഇവ, സാഹിത്യ പേജ് ഒഴിച്ച്,ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
കെ.എം.രാധ

No comments:
Post a Comment