ഗവേഷണത്തിലൂടെ കണ്ടെത്തുക......
അമൃതാനന്ദമയിയെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകളെപ്പറ്റി ഈ മുഖ പുസ്തക താളില്‍ എഴുതാന്‍ പലരും ആവശ്യപ്പെടുന്നു.ഇന്നുവരെ ,നേരില്‍ കണ്ടിട്ടില്ല.ഒരിക്കല്‍, ഏകദേശം 7 വ ര്‍ ഷം മുന്‍പ്, വെള്ളിമാടുകുന്ന് ആശ്രമത്തില്‍ മാലൂര്‍ കുന്നില്‍ പോയി വരും വഴി,അവിടെയും പോയി.അന്തരീക്ഷം,നിശ്ശബ്ദം.
കോഴിക്കോട് ,അമൃതാനന്ദമയി വരുമ്പോള്‍,ക്യൂവില്‍ നില്ക്കാന്‍ വയ്യാത്തതുകൊണ്ട്,തിരക്കില്ലാതെ അവരെ ഒന്ന് കാണണം.വേണ്ടിവന്നാല്‍,ഒരു അഭിമുഖവും.
അവിടെയുള്ള,സന്യാസി അമൃതാനന്ദമയിയെ പറ്റി പലര്‍ എഴുതിയ പുസ്തകങ്ങള്‍ തന്നു. പിന്നെ,അവിടെയ്ക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍,കേരളത്തില്‍ എല്ലാ മത വിഭാഗത്തിലും പെടുന്ന,എത്രയോ സന്യാസി/സന്യാസിനിമാര്‍,സൂഫിസം പിന്തുടരുന്നവര്‍, കൃസ്തു സുവിശേഷം പ്രചരിപ്പിക്കുന്നവര്‍, അവര്‍ക്കെല്ലാം ,ആത്മീയതയുടെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ നാട്ടിലെത്തുന്നുണ്ട്.
രാഷ്ട്രവിരുദ്ധതയ്ക്ക് വരെ അവ ഉപയോഗപ്പെടുത്തുന്നുവെന്ന് പരസ്യമായ രഹസ്യം.
ആശ്രമത്തില്‍ കുറെക്കാലം കഴിഞ്ഞ ഒരു വിദേശ വനിത ,അമൃതാനന്ദമയിയുടെ ആശ്രമവും,അനുബന്ധജീവിതവും ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകം എഴുതി എന്ന് വെച്ച് ഹാലി ളകുന്നതില്‍ അര്‍ത്ഥമില്ല.
അതിനേക്കാള്‍ അപ്പുറം, എല്ലാ മതങ്ങളിലുമുള്ള ആത്മീയ സമൂഹത്തില്‍ ദുഷ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്..അനേകം,പുസ്തകങ് ങള് ,എഴുതാനും സാധിക്കും.
ഇന്ത്യയില്‍, ഇക്കാലം വരെ,ആത്മീയത,തീവ്രവാദം,വ്യാജനോട ്ട് ലോബി പഴുതടച്ച ,അന്വേഷണം നടന്നിട്ടുണ്ടോ?
അമൃതാനന്ദമയിയെ അകലെ നിന്ന് കാണുന്ന വ്യക്തിയെന്ന നിലയ്ക്ക് ,അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാത്രം പിന്തുണയ്ക്കുന്നു.
പിന്നെ,ആത്മീയതയുമായി ബന്ധപ്പെട്ട് ,ആരെപ്പറ്റി അന്വേഷണം നടത്തുമ്പോഴും, അവരുമായി അടുത്തിടപഴകി ,പിന്നീട് എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവര്‍,പണം വരുന്ന വഴി,അങ്ങനെ.,എന്തെല്ലാം കാര്യങ്ങള്‍ ഗവേഷണം നടത്തേണ്ടതുണ്ട്..
സിസ്റ്റര്‍ ജെസ്മി പള്ളിക്കാരെപ്പറ്റി പറഞ്ഞത്,ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡില്‍ സത്യ സായ് ബാബയുടെ അരമന രഹസ്യങ്ങള്‍,മുസ്ലിം പള്ളികളില്‍ നിന്ന് അഫ്ഗാന്‍ സിഡികളും,രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയുയര്‍ ത്തും ലഘുലേഖകള്‍, പിടിച്ചെടുത്തത്,.......
കേരളത്തിലെ രണ്ടു പത്രങ്ങള്‍,ഒരു ട്രാവല്‍സ് രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായി,അവര്‍ വിദേശത്ത് നിന്ന് എന്ത് കടത്തുന്നു എന്ന് വരെ,കേന്ദ്ര സര്‍ക്കാര്‍ ,കേരളത്തെ അറിയിച്ചിരുന്നു.
എന്ത് നടപടി ഉണ്ടായി?
സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് വേണം,വിവിധ മതങ്ങളിലെ ഉന്നതരുടെ പണം പറ്റി,ചാനലുകളും,പത്രക്കാരും ''കാടടച്ച് വെടി വെയ്ക്കുന്നത്!
അതേ.കേരളത്തില്‍ ,ആത്മീയതയുടെ പേരില്‍ എന്നല്ല ഒരു സംഭവത്തിലും ... ,ഒരിക്കലും ബുദ്ധികേന്ദ്രങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
അമൃതാനന്ദമയിയെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകളെപ്പറ്റി ഈ മുഖ പുസ്തക താളില്‍ എഴുതാന്‍ പലരും ആവശ്യപ്പെടുന്നു.ഇന്നുവരെ ,നേരില്‍ കണ്ടിട്ടില്ല.ഒരിക്കല്‍, ഏകദേശം 7 വ ര്‍ ഷം മുന്‍പ്, വെള്ളിമാടുകുന്ന് ആശ്രമത്തില്‍ മാലൂര്‍ കുന്നില്‍ പോയി വരും വഴി,അവിടെയും പോയി.അന്തരീക്ഷം,നിശ്ശബ്ദം.
കോഴിക്കോട് ,അമൃതാനന്ദമയി വരുമ്പോള്‍,ക്യൂവില്‍ നില്ക്കാന്‍ വയ്യാത്തതുകൊണ്ട്,തിരക്കില്ലാതെ
അവിടെയുള്ള,സന്യാസി അമൃതാനന്ദമയിയെ പറ്റി പലര്‍ എഴുതിയ പുസ്തകങ്ങള്‍ തന്നു. പിന്നെ,അവിടെയ്ക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍,കേരളത്തില്‍ എല്ലാ മത വിഭാഗത്തിലും പെടുന്ന,എത്രയോ സന്യാസി/സന്യാസിനിമാര്‍,സൂഫിസം പിന്തുടരുന്നവര്‍, കൃസ്തു സുവിശേഷം പ്രചരിപ്പിക്കുന്നവര്‍, അവര്‍ക്കെല്ലാം ,ആത്മീയതയുടെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ നാട്ടിലെത്തുന്നുണ്ട്.
രാഷ്ട്രവിരുദ്ധതയ്ക്ക് വരെ അവ ഉപയോഗപ്പെടുത്തുന്നുവെന്ന് പരസ്യമായ രഹസ്യം.
ആശ്രമത്തില്‍ കുറെക്കാലം കഴിഞ്ഞ ഒരു വിദേശ വനിത ,അമൃതാനന്ദമയിയുടെ ആശ്രമവും,അനുബന്ധജീവിതവും ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകം എഴുതി എന്ന് വെച്ച് ഹാലി ളകുന്നതില്‍ അര്‍ത്ഥമില്ല.
അതിനേക്കാള്‍ അപ്പുറം, എല്ലാ മതങ്ങളിലുമുള്ള ആത്മീയ സമൂഹത്തില്‍ ദുഷ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്..അനേകം,പുസ്തകങ്
ഇന്ത്യയില്‍, ഇക്കാലം വരെ,ആത്മീയത,തീവ്രവാദം,വ്യാജനോട
അമൃതാനന്ദമയിയെ അകലെ നിന്ന് കാണുന്ന വ്യക്തിയെന്ന നിലയ്ക്ക് ,അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാത്രം പിന്തുണയ്ക്കുന്നു.
പിന്നെ,ആത്മീയതയുമായി ബന്ധപ്പെട്ട് ,ആരെപ്പറ്റി അന്വേഷണം നടത്തുമ്പോഴും, അവരുമായി അടുത്തിടപഴകി ,പിന്നീട് എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവര്‍,പണം വരുന്ന വഴി,അങ്ങനെ.,എന്തെല്ലാം കാര്യങ്ങള്‍ ഗവേഷണം നടത്തേണ്ടതുണ്ട്..
സിസ്റ്റര്‍ ജെസ്മി പള്ളിക്കാരെപ്പറ്റി പറഞ്ഞത്,ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡില്‍ സത്യ സായ് ബാബയുടെ അരമന രഹസ്യങ്ങള്‍,മുസ്ലിം പള്ളികളില്‍ നിന്ന് അഫ്ഗാന്‍ സിഡികളും,രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയുയര്‍ ത്തും ലഘുലേഖകള്‍, പിടിച്ചെടുത്തത്,.......
കേരളത്തിലെ രണ്ടു പത്രങ്ങള്‍,ഒരു ട്രാവല്‍സ് രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായി,അവര്‍ വിദേശത്ത് നിന്ന് എന്ത് കടത്തുന്നു എന്ന് വരെ,കേന്ദ്ര സര്‍ക്കാര്‍ ,കേരളത്തെ അറിയിച്ചിരുന്നു.
എന്ത് നടപടി ഉണ്ടായി?
സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് വേണം,വിവിധ മതങ്ങളിലെ ഉന്നതരുടെ പണം പറ്റി,ചാനലുകളും,പത്രക്കാരും ''കാടടച്ച് വെടി വെയ്ക്കുന്നത്!
അതേ.കേരളത്തില്‍ ,ആത്മീയതയുടെ പേരില്‍ എന്നല്ല ഒരു സംഭവത്തിലും ... ,ഒരിക്കലും ബുദ്ധികേന്ദ്രങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
No comments:
Post a Comment