മാതൃഭൂമി ചാനല്‍ വാര്‍ത്താവതാരകന്‍ വേണുവിന് അഭിനന്ദനങ്ങള്‍...
മലപ്പുറത്തെ നിരത്തില്‍ വെച്ച് ഒരു മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍,ഇപ്പോള്‍ നിലമ്പൂര്‍ കോണ്ഗ്രസ് ഓഫീസില്‍ വെച്ച് യുവതി കൊല്ലപ്പെട്ട സംഭവം....
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയക്കാരെ ,ഒരു നിമിഷം ''അബദ്ധങ്ങള്‍ പറഞ്ഞാല്‍ ,അകപ്പെട്ടുപോകും''എന്ന് ചിന്തിപ്പിക്കും വിധം , വേണുവിന്‍റെ ചോദ്യങ്ങള്‍ മൂര്‍ച്ചയുള്ളത്...
ഇതാണ്,യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍റെ ധര്‍മ്മം.
ജനപ്രതിനിധികള്‍ എന്തിനാണ് ഒരാള്‍ പറയുന്നതിനിടയിക്ക്,വന്‍ ശബ്ദ ബഹളങ്ങള്‍ ഉണ്ടാക്കി,കാഴ്ച്ചക്കാരെ അസ്വസ്ഥരാക്കുന്നത്?
രാജ്യസഭ,ലോക്സഭയല്ല ,നാട്ടില്‍ നടക്കുന്ന സര്‍ക്കാരിന്‍റെ മഹത് വികസന പ്രവര്‍ത്തനങ്ങള്‍ ജനത്തെ അറിയിക്കാനാണ് ചാനലുകള്‍,ജനം ചാനല്‍ വാര്‍ത്തകള്‍ കാണാത്ത പക്ഷം,ഓഫീസ് അടച്ചു പൂട്ടി മുദ്ര വെയ്ക്കേണ്ടി വരുമെന്ന്,വേണുവിനെപ്പോലെയുള്ളവര്‍,ആ സൂത്ര ശാലികളെ ഓര്‍മ്മിപ്പിക്കുക.
......................................................................................................
മലപ്പുറത്തെ നിരത്തില്‍ വെച്ച് ഒരു മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍,ഇപ്പോള്‍ നിലമ്പൂര്‍ കോണ്ഗ്രസ് ഓഫീസില്‍ വെച്ച് യുവതി കൊല്ലപ്പെട്ട സംഭവം....
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയക്കാരെ ,ഒരു നിമിഷം ''അബദ്ധങ്ങള്‍ പറഞ്ഞാല്‍ ,അകപ്പെട്ടുപോകും''എന്ന് ചിന്തിപ്പിക്കും വിധം , വേണുവിന്‍റെ ചോദ്യങ്ങള്‍ മൂര്‍ച്ചയുള്ളത്...
ഇതാണ്,യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍റെ ധര്‍മ്മം.
ജനപ്രതിനിധികള്‍ എന്തിനാണ് ഒരാള്‍ പറയുന്നതിനിടയിക്ക്,വന്‍ ശബ്ദ ബഹളങ്ങള്‍ ഉണ്ടാക്കി,കാഴ്ച്ചക്കാരെ അസ്വസ്ഥരാക്കുന്നത്?
രാജ്യസഭ,ലോക്സഭയല്ല ,നാട്ടില്‍ നടക്കുന്ന സര്‍ക്കാരിന്‍റെ മഹത് വികസന പ്രവര്‍ത്തനങ്ങള്‍ ജനത്തെ അറിയിക്കാനാണ് ചാനലുകള്‍,ജനം ചാനല്‍ വാര്‍ത്തകള്‍ കാണാത്ത പക്ഷം,ഓഫീസ് അടച്ചു പൂട്ടി മുദ്ര വെയ്ക്കേണ്ടി വരുമെന്ന്,വേണുവിനെപ്പോലെയുള്ളവ
..............................
No comments:
Post a Comment