Wednesday, 26 November 2014

മാറാട് ദുരന്തം

മാറാട് കലാപം കൊടുമ്പിരിക്കൊണ്ട സമയം.ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു..സൂരജ് ഖാന്‍ എന്ന് എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ വിളിക്കുന്നത്?
കലക്ടര്‍ ഹിന്ദുവാണ്.ഞാന്‍ പറഞ്ഞു..അദ്ദേഹം ഏത് മതവിഭാഗത്തില്‍പ്പെട്ട ആള്‍ എന്ന് എനിക്ക്റിയില്ല.പേര്‍ സൂരജ് ഖാന്‍ എന്നാണ്.
മാറാട് കലാപം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് ലോകര്‍ കേള്‍ക്കെ ചാനലുകള്‍ വഴി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ എം.സി.മായിന്‍ ഹാജിയുടെ സത്യവചനങ്ങള്‍ ഓര്‍ക്കുക.
,മാറാട് കടപ്പുറത്ത് ഇരുട്ടില്‍ കൊലകള്‍ നടത്തി പള്ളിയില്‍ ഒളിച്ചിരുന്നവരെ അറസ്റ്റ് ചെയ്യാന്‍ വന്ന പ്രദീപ്കുമാര്‍ പോലീസ് ഓഫീസറെ,തടുത്തത്‌ ടി.ഒ.സൂരജാണെന്ന്,കേട്ടിട്ടുണ്ട്.
തീര്‍ച്ചയായും,സൂരജിന് മാറാട് കലാപത്തിന്റെ സകല വിവരങ്ങളും A TO Z വരെ അറിയാം.കേരളത്തില്‍ എന്തുമാവാം
ഐസ്ക്രീം, കേസില്‍ ഓടി വന്ന്,പിന്നീട് മറഞ്ഞ മന്ത്രി ബന്ധു റാഊഫ് .എവിടെ ?അധികാരത്തിനും,പണത്തിനും മുകളില്‍ ഇരിക്കുന്നവര്‍ക്ക് കട്ട് മുടിക്കാന്‍ മേലില്‍ കേരളീയര്‍ അനുവദിച്ചു കൂടാ.കെ.എം.രാധ


No comments:

Post a Comment