Monday, 3 November 2014

ചുംബന സദ്യ

2014 November 2 Maraine Drive,cochin
ചിത്രം അയച്ച Kasim P.Tയ്ക്ക് നന്ദി.
കേരളീയ പിന്തിരിപ്പന്‍ സദാചാര വിരുദ്ധര്‍, 
ദിനപത്രങ്ങള്‍ ചൂടോടെ പ്രസിദ്ധപ്പെടുത്തി ആഘോഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍ പ്രോത്സാഹനം നല്‍കുമല്ലോ.
ഒപ്പം,നന്ദി രേഖപ്പെടുത്തുക.
''എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുക.''എന്ന നയം 
   ഇനിയുമിനിയും തുടരുക.
കാസിമേ,ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍,കാണാന്‍ 65000 പേര്‍ അല്ല ലക്ഷങ്ങള്‍ വരും.
പോംവഴി,ഒന്നുകില്‍ വീട്ടില്‍ ചികിത്സ,
അല്ലെങ്കില്‍,ആശുപത്രി ശരണം.
നിരത്തിലേക്കുള്ള ''നട തള്ളല്‍'' ക്രമസമാധാന പ്രശ്നമുണ്ടാക്കും.

No comments:

Post a Comment