Tuesday, 4 November 2014

മരീചിക

കേരളത്തില്‍, ഇനിയെന്നാണ് സര്‍വ മത സ്നേഹ സാഹോദര്യം പുലരുക.
അതോ,എല്ലാം മരീചികയോ?
കഷ്ടം
വിദ്യാലയത്തിനെതിരെ പരാതി കൊടുക്കുക.
ഒരു മതത്തെയും ,അവരുടെ ആരാധനാ വിഗ്രഹങ്ങളെയും അവഹേളിക്കരുത്


No comments:

Post a Comment