Sunday, 2 November 2014

ചുംബന വിപ്ലവകാരികള്‍

  ബഹുമാനപ്പെട്ട എന്‍.വി.ശങ്കരന്‍ ചേട്ടാ...
അല്ല,കോഴിക്കോട് മിഡ് town ഹോട്ടലില്‍ ,കൌമാരക്കാരി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയപ്പോള്‍,ജയ്‌ഹിന്ദ്‌ ടിവിയില്‍ ,വന്ന കാര്യത്തില്‍, യുവമോര്‍ച്ചക്കാര്‍ വന്ന് ഇടപെട്ടതാണ് ആകെ കുഴപ്പമായത്.
അതുമാത്രമാണ്,
കപട മൂരാച്ചി സ്ത്രീ സംഘടനകള്‍ക്കും,, 
കള്ള വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് കൊടുത്ത് തെറ്റിദ്ധരിപ്പിക്കും ചാനലുകാര്‍ക്കും,കമ്മ്യൂണിസ്റ്റ്കള്‍ക്കും രസിക്കാതെ പോയത്.
    ജനാധിപത്യത്തില്‍, ഇഷ്ടമുള്ള രീതിയില്‍ സമരം നടത്താനുള്ള അവകാശമുണ്ട്‌എന്ന് ഹരീഷ് വാസുദേവന്‍,സജിത മഠത്തില്‍ ഉച്ചത്തില്‍ വിളിച്ച് പറയുമ്പോള്‍,
ഇന്നത്തെ ചുംബനം,നാളെ തെരുവില്‍ രതിക്രിയയ്ക്കുള്ള വേദിയാകുമെന്നും ഊഹിക്കാം.
കമ്മ്യൂണിസ്റ്റ്കാര്‍ എന്തിന് കോഴിക്കോട്ടെ കേരളഭവന്‍ ഹോട്ടല്‍ അനാശാസ്യത്തിന്റെ പേരില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു?
അന്ന് എന്തേ,ചുംബനസമരക്കാര്‍,ചുംബിച്ച് കൊണ്ട്,സദാചാര പോലീസിനെ എതിര്‍ത്തില്ല എന്ന്
കമ്മ്യൂണിസ്റ്റ് കുറുക്കന്‍ ഭാസുരേന്ദ്ര ബാബു, ഹരീഷും,സജിതയും
കേരളീയ സമൂഹത്തോട്, വ്യക്തമാക്കുക.
ഓ...മുന്‍പ് ,നിരവധി ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്ത സമൂഹത്തില്‍,ഇപ്പോള്‍ പുരോഗമനക്കാര്‍
''ചുംബിച്ച് സമരം'വിജയിപ്പിക്കുമെങ്കില്‍.,
കേരളത്തിലത് നടക്കില്ലെന്ന്
.ആയിരക്കണക്കിനാളുകള്‍ തെളിയിച്ചല്ലോ.
പെണ്‍കുട്ടികള്‍ തമ്മില്‍ ഇന്നുവരെ തൊട്ടിട്ട് പോലുമില്ലാത്ത മട്ടില്‍ വികാരഭരിതരായി,ആലിംഗനം നടത്തുന്നത് ടിവിയില്‍ കണ്ട്. സന്തോഷിച്ചു.
നാളെ, ഷാഹിദ അടക്കം ഇതിലപ്പുറം,തെരുവില്‍
   ''ഗീതഗോവിന്ദം ,കാമസൂത്രം ''എന്നൊക്കെ പേടിപ്പിച്ച്,(പേടിപ്പിക്കല്ലേ.അവയൊക്കെ പരായണം നടത്തിയിട്ടുണ്ട്) നടത്തിയാല്‍ ,ചെറുക്കും.
ഇക്കാര്യത്തില്‍, വക്കീല്‍ ശിവന്‍ മഠത്തില്‍ പറഞ്ഞ അഭിപ്രായത്തോട്, പൂര്‍ണ്ണമായി യോജിക്കുന്നു.
ചുംബന സമരത്തില്‍ വന്നവരുടെ മുഖങ്ങള്‍ കണ്ടാലറിയാം ലൈംഗിക പട്ടിണിക്കാരും,ലൈംഗിക അരാജകവാദികളുമെന്ന്.
തെളിയിക്കാം.
ഈ പേജില്‍ മുന്‍പ് ചില വമ്പന്മാരുടെ മുഖം നോക്കി ലക്ഷണം പറഞ്ഞത് 90% ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്
കെ.എം.രാധ
................................................................................................
ഇവിടെ തെരുവിലിറങ്ങി ഈ കാമപ്പേക്കൂത്തുകൾ കാണിക്കുന്ന
പെണ്‍പിള്ളേർക്ക് നട്ടെല്ലുള്ള തന്തമാരും ആങ്ങളമാരും ഇല്ലേ? അതല്ലാ, അവരും തങ്ങളുടെ പിള്ളേർ മുംബൈയിലെയോ കൊൽക്കത്തയിലെയൊ ചുവന്ന തെരുവുകളിലെ "സൂപ്പര്‍
മാർക്കറ്റുകളിൽ " ചെന്നെത്തിക്കോട്ടേ എന്നാണോ കരുതുന്നത്?


No comments:

Post a Comment