Thursday, 6 November 2014

നിശബ്ദ കാണികള്‍


കഥ,രസകരം.! 
സംശയങ്ങള്‍
200 ദിവസം പിന്നിട്ട ആദിവാസി നില്‍പ്പ് സമരക്കാരും,
ശുംബന എതിരാളികളും ചോദിക്കുന്ന ചില ആശങ്കകള്‍
ബിജു രമേഷേ....
എന്തെങ്കിലും നടക്കുമോ ?
ഹാഹാ
..
മുണ്ടാണ്ടിരി.
സരിതാമാഡം എങ്ങനെ രക്ഷപ്പെട്ടു?
ബിന്ദ്യാസ്,തെറ്റയില്‍,രജീന,റോസ്‌ലിന്‍,കിളിരൂര്‍ ,കവിയൂര്‍,ശാരി,കോരി,..
കുട്ടിക്കടത്തെവിടെപ്പോയി?.
എടോ..
ഇത്രക്കാലം, മ്മള് രണ്ട് കൂട്ടരും കൂടി എല്ലാകാര്യവും അതിന്റെതായ 'ഒരിതില്‍''കൈകാര്യപ്പെടുത്തുമ്പോള്‍, കണ്ട പന്നിയും,
കുഴീലേക്ക് കാല് കുത്തുന്ന ഏമ്പോക്കീം വന്നാലൊന്നും,മ്മള് കുലുങ്ങൂലാ
പി.സി .ജോര്‍ജ്,വി.എസിനോട് പറഞ്ഞത് പോലെ
മ്മള് എല്ലാം എകെജി സെന്‍ററില്‍ വെച്ച്''ഭംഗിയാക്കീതല്ലേ
അവിടെയാണ്,ബിഗ്‌ point?
ഒന്നും ''ഇശ്ശൂ''വാക്കണ്ട.
ഞമ്മള് പരിഹരിക്കും.
ഇങ്ങനത്തെ,എത്ര ബിജുമാരെ കണ്ടു?
ഇനി,കാണാനിരിക്കുന്നു.
അനക്ക് എന്തെങ്കിലും വേണോ?
ദാ...പിടിച്ചോ.
മുണ്ടാണ്ട് പൊയ്ക്കോ.
പോകുംമ്പം,ന്നാ..പിടിച്ചോ,
കൊറച്ച് നോട്ടീസ്
ഒട്ടിച്ചോ,ആരെ നെഞ്ചത്ത് വേണേലും.
.മ്മളെല്ലാം പൊതു വഴിയിലെ ,ചുംബനത്തിന് എതിരാണ്.
പിന്നെ,തിരുവനന്തപുരത്ത്,എങ്ങനെ isis ഖലീഫാ ഭരണത്തിന്‍റെ നോട്ടീസുകള്‍ പതിച്ചെന്നോ?.
ന്താടോ..അതൊക്കെ രമേശിനോട് ചോദിച്ചോ.
ഓനാണ്,ആഭ്യന്തരം.
ചിത്രം അയച്ച മറുനാടന്‍ മലയാളിക്ക് അഭിനന്ദനങ്ങള്‍.
ഒപ്പം,ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ ജോസഫിനും.
അവര്‍, ബാര്‍ വിഷയത്തില്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്.
ഫലം,കാത്തിരിക്കാം.

No comments:

Post a Comment