മാതൃഭൂമി ചാനലില്‍ (മുന്‍പ് വന്നത്) ചുംബന മാഹാത്മ്യത്തെ ഇകഴ്ത്തുന്ന ,
നല്ല അന്തസ്സുള്ള ഒരു മനുഷ്യന്‍ സൈഫുദ്ദീന്‍ ഹാജി .കോഴിക്കോടിന്‍റെ അഭിമാനം,! ഹാജി സംസാരിക്കുന്ന നല്ല വാക്കുകള്‍ കേള്‍ക്കുക
ഹാജിയെപ്പോലെയുള്ള സുമനസ്സുകളാണ്,നാടിന്‍റെ അഭിമാനം.
ഈ നിമിഷം കോഴിക്കോട്ടുകാരിയായതില്‍ അഭിമാനിക്കുന്നു.
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment