Friday, 3 January 2014

ഇന്ത്യയെ ശക്തിപ്പെടുത്താനാവാത്ത ഭരണ കര്‍ത്താക്കള്‍ ,രാഷ്ട്രത്തിനാവശ്യമില്ല,.................
ഇന്ത്യന്‍ അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുന്നു.....
ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ചത് ആരായാലും....അവര്‍..അവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ...
1947-2013വരെ, ചൈന,പാകിസ്ഥാന്‍,ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ,അതിര്‍ത്തികള്‍ മുറിച്ച് യഥേഷ്ടം
നമ്മുടെ മണ്ണില്‍ കടന്നു വരാനുള്ള,സാധാരണക്കാരെ കൊന്നൊടുക്കുവാനുള്ള സാഹചര്യം ഒരുക്കിയത്,
ഇപ്പോള്‍,ഇതാ ...ഏറ്റവും ചെറിയ രാജ്യമായ ബര്‍മ്മ എന്ന മ്യാന്‍മര്‍ പോലും,ഇന്ത്യന്‍ അതിര്‍ത്തികളില്‍ വന്ന് ,തര്‍ ക്കം തുടങ്ങിയിരിക്കുന്നു.
കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാര്‍, ചൈനയെ,ജര്‍മനി,ബ്രിട്ടന്‍,അമേരിക്ക, ഇസ്രയേലിനെ കണ്ടു പഠിക്കൂ.
അവരുടെ ഒരിഞ്ചു ഭൂമി പോലും , നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ക്കറിയാം.
''പെണ്‍ സേവ''യില്‍ ഡോക്ടരേറ്റ് നേടിയ മലയാളി കേന്ദ്ര മന്ത്രിമാരുടെ ,തലയില്‍ ഒരു പൊന്‍തൂവല്‍ കൂടി.!
പണ്ഡിതനെന്ന് സ്വയം അഹങ്കരിക്കുന്ന,മലയാളി കേന്ദ്ര മന്ത്രിയുടെ സത് പുത്രന്‍ മയക്കുമരുന്ന് കേസില്‍ ദുബായ് ജയിലില്‍!.
സുബ്രഹ്മണ്യ സ്വാമിയുടെ വെളിപ്പെടുത്തലില്‍ ,എന്തിന് മലയാളി മന്ത്രി പെട്ടെന്ന് ഉത്തരം നല്‍കി ?
ഹാഹാ....പൊന്നു മകനെ `മോചിപ്പിക്കാന്‍ ,സ്വാധീനം ഉപയോഗിച്ചില്ലെന്ന്,!
അത് വിശ്വസിക്കാന്‍ ,വല്ല ''മന്ദ ബുദ്ധി''കളോടും പറയുക.
ഈ മന്ത്രി തലസ്ഥാനത്ത് എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി?
കേരളീയ പൊതു ജനാധിപത്യ സമൂഹത്തിനറിയാം ...രാഷ്ട്രീയക്കാര്‍ എങ്ങനെയാണ്,കേരളത്തില്‍ കുത്തകക്കാരെ,സഹായിച്ച് ,ജനജീവിതം ദുസ്സഹ മാക്കിയതെന്ന്.
ഈയിടെ ,കേരളത്തില്‍ നിന്ന് ബംഗ്ലാദേശികളെ പോലീസ് അറസ്റ്റുചെയ്തത് കൂട്ടിവായിക്കുക.
കരിങ്കല്‍ ക്വാറി,മണലൂറ്റ്,.....എന്തും കേരളത്തില്‍ നടക്കും.
കാരണം,ഭരണാധികാരികള്‍ സ്വന്തം സുഖം മാത്രം കാംക്ഷിക്കുന്നവര്‍.

കഷ്ടം.
കെ.എം.രാധ

No comments:

Post a Comment