Saturday, 11 January 2014



കേന്ദ്ര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ............
ഇന്ത്യക്കാരെ ,ഇങ്ങനെ ചിരിപ്പിക്കരുതേ....Please......
അല്ലാ...രാജകുമാരന്‍?നിലക്കേനി എവിടെ ?..
മുഖം ഒരു വശം കോടിയ(വിഷമമുണ്ട്.ക്ഷമിക്കുക.അസുഖം ആര്‍ക്കും വരാം.),സംസാരിക്കാന്‍ വിഷമിക്കുന്ന, ഭരണ മികവില്ലാത്ത ,നമ്മുടെ ''ശരത് പവാര്‍ജി ,ഇന്ത്യന്‍ പ്രധാനമന്ത്രി യാകാന്‍ ,യോഗ്യന്‍''.(ഷിന്‍ഡേ.).......
ഹാഹാഹാ....
ഇതൊക്കെ,ഇന്ത്യക്കാര്‍ മാത്രമല്ല,ലോകരാജ്യങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നുണ്ടേ.!...
മുന്‍പ്,ഒരു പ്രധാനമന്ത്രി ''......കുടിക്കു''മെന്ന് പ്രഖ്യാപിച്ചത് !ലോക രാഷ്ട്ര നേതാക്കള്‍ ,പരിഹസിച്ചത്‌ ഓര്‍മ വരുന്നു.
തിരഞ്ഞെടുപ്പ് അരികിലെത്തിയല്ലോ.
ഭൂരിപക്ഷം,കിട്ടില്ലെന്ന് ഉറപ്പായത് കൊണ്ടാകാം,...ഇത്തരം വെടിക്കെട്ടുകള്‍ പൊട്ടിക്കുന്നത്.
ഒന്ന്...ആ മുസാഫര്‍ നഗര്‍,,മലാക്ക്പ്പൂരിലേയ്ക്ക് നോക്കൂ..,ഷിന്‍ഡേ....
പുഴുവരിക്കും,ജീവിതങ്ങള്‍.കുഞ്ഞുങ്ങള്‍ കൊടും തണുപ്പില്‍ മരിയ്ക്കുന്നു.
കേന്ദ്ര മന്ത്രിയ്ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ?
' PEOPLE DIE NOT JUST IN CAMPS. PEOPLE DIE IN PALACES TOO''..
ഉത്തര്‍പ്രദേശ് കായികമന്ത്രിയുടെ ,ആക്രോശം.!.
പോരാ.,.അഖിലേഷ് യാദവന്‍,കലാപ ബാധിതരെ ,തിരിഞ്ഞു നോക്കാതെ .കോടികള്‍ ചിലവിട്ട് ''താര മേള''!
അത്,ശരിയെന്ന്...സല്‍മാന്‍ഖാന്‍ .
കഷ്ടം
കെ.എം.രാധ...

No comments:

Post a Comment