ആം ആദ്മിക്കാര്‍ കേള്‍ക്കുന്നുണ്ടല്ലോ....പാകിസ്ഥാന്റെ അട്ടഹാസം.!
ഇന്നും,കാശ്മീരില്‍ സേനയും,തീവ്രവാദികളും ഏറ്റുമുട്ടി.എത്ര ജീവന്‍ നഷ്ടപ്പെട്ടെന്ന് ആര്‍ക്കറിയാം.!ഓ..അതില്‍ ആം ആദ്മിക്കാരന്‍ ഉണ്ടാവില്ല.പാവം...പട്ടാളക്കാര്‍.
എത്രയും വേഗം,ശാന്തിഭൂഷന്‍..കാശ്മീരില്‍ ചെന്ന്,ആരാണ്,സേനയെ കല്ലെറിഞ്ഞു,സേനാ ക്യാമ്പുകള്‍ അക്രമിക്കുന്നതെന്ന് കണ്ടുപിടിക്കൂ.'
''ഒടിയനെ(ജനാധിപത്യ ഇന്ത്യക്കാരെ) വിദ്യ പഠിപ്പിക്കല്ലേ...ശാന്തി ഭൂഷണാ,,,കെജ്രുവാളെ..
ഇപ്പോള്‍,കൊണ്ഗ്രസ്സും,ആപ്പും തമ്മില്‍ എന്ത് വ്യത്യാസം?
ഇങ്ങനെ,ഇത്രക്കാലം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച്,കളിച്ച് രാജ്യം നശിപ്പിച്ച കോണ്ഗ്രസ്സിന്റെ ,പ്രേതം ''ആപ്പില്‍''ആവേശിച്ചെങ്കില്‍, നിങ്ങളുടെ കൈയിലുള്ള ചൂലെടുത്ത് ,തിരിച്ചു തല്ലും...ഞങ്ങള്‍ ,ജനാധിപത്യം ആഗ്രഹിക്കുന്നവര്‍.
സുശീല്‍കുമാര്‍ ഷിന്‍ഡേ(ഈ നേതാവിന് ലജ്ജയില്ലേ....ഒരു ജനാധിപത്യ രാജ്യത്ത് നിന്ന് ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍!)
ന്യൂനപക്ഷത്തെ സൂക്ഷിച്ച്,അറ്സ്റ്റു ചെയ്‌താല്‍ മതി''
ഹാഹാഹാ...കേരളത്തില്‍ എന്നും,വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണ്ണം......മറ്റ് പലതും...''ഭൂരിപക്ഷമെങ്കില്‍ ചവുട്ടി കൊല്ലാം.ന്യൂനപക്ഷമെങ്കില്‍,പൂമാല ചാര്‍ത്താം.
ചിദംബരം,കപില്‍ സിബല്‍,സുശീല്‍കുമാര്‍ ഷിന്‍ഡേ..സൂക്ഷിച്ചോളൂ...
ജനം,നിങ്ങളെ തോല്‍പ്പിക്കും.
കെ.എം.രാധ..

No comments:
Post a Comment