ഇന്ത്യയുടെ മഹാ ദുരന്തം,കോണ്ഗ്രസ്സ്.മാത്രം.... ...
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ,പൊതു സമൂഹവുമായി സംവദിക്കുന്ന വാര്‍ത്താസമ്മേളനം ''HEAD LINES TODAY''ല്‍ കണ്ടു.
പൊതു സമൂഹത്തോട്,നീണ്ട വര്‍ഷങ്ങളായി മിണ്ടാത്ത ,ഈ മൌനി ബാബ മൂന്നാം തവണയാണ് ഒന്ന്‍ വാ തുറന്നത് ..
നരേന്ദ്ര മോഡിയല്ല,ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച്,ജനത്തെ ജാതിമതവര്‍ഗാടിസ്ഥാനത്തില്‍ വിഭജിച്ച് ഭരിച്ച, അഴിമതിയില്‍ കുളിച്ച,തീവ്രവാദ കേസുകള്‍ 'സുപ്രീംകോടതി അ ഭിപ്രായപ്പെട്ട ''കൂട്ടിലിട്ട തത്ത''.സിബിഐ, എന്‍ഐഎ ക്കൊണ്ട് തേയ്ച്ചു മായ്ച്ച കോണ്ഗ്രസ്സാണ് ഇന്ത്യയുടെ മഹാ ദുരന്തം .
എത്ര തെളിവുകള്‍ വേണം?
ഉത്തരവാദപ്പെട്ടവര്‍,വന്നാല്‍ ,ഗവേഷണാടിസ്ഥാനത്തില്‍ ശക്തമായ തെളിവുകള്‍ തരാന്‍, തയാറുള്ളവര്‍ കേരളത്തിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
മനുഷ്യത്വത്തിന് വിലയിട്ട്,വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ ജനത്തെ,തമ്മിലടിപ്പിച്ച്,കശ്മീര ും,അതിര്‍ത്തി പ്രദേശങ്ങളും ,അവിടെയുള്ള മനുഷ്യരും ഒന്നല്ല,രണ്ടെന്ന് കരുതുന്ന കോണ്ഗ്രസ്, ഇന്ത്യയിലെ 100 crore സാധാരണക്കാരോട്. മാപ്പ് പറയൂ...
ബാക്കി,25 crore,ധനികരും,ഇടത്തട്ടുകാരുമാണ ്.
കെ.എം.രാധ
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ,പൊതു സമൂഹവുമായി സംവദിക്കുന്ന വാര്‍ത്താസമ്മേളനം ''HEAD LINES TODAY''ല്‍ കണ്ടു.
പൊതു സമൂഹത്തോട്,നീണ്ട വര്‍ഷങ്ങളായി മിണ്ടാത്ത ,ഈ മൌനി ബാബ മൂന്നാം തവണയാണ് ഒന്ന്‍ വാ തുറന്നത് ..
നരേന്ദ്ര മോഡിയല്ല,ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച്,ജനത്തെ ജാതിമതവര്‍ഗാടിസ്ഥാനത്തില്‍ വിഭജിച്ച് ഭരിച്ച, അഴിമതിയില്‍ കുളിച്ച,തീവ്രവാദ കേസുകള്‍ 'സുപ്രീംകോടതി അ ഭിപ്രായപ്പെട്ട ''കൂട്ടിലിട്ട തത്ത''.സിബിഐ, എന്‍ഐഎ ക്കൊണ്ട് തേയ്ച്ചു മായ്ച്ച കോണ്ഗ്രസ്സാണ് ഇന്ത്യയുടെ മഹാ ദുരന്തം .
എത്ര തെളിവുകള്‍ വേണം?
ഉത്തരവാദപ്പെട്ടവര്‍,വന്നാല്‍ ,ഗവേഷണാടിസ്ഥാനത്തില്‍ ശക്തമായ തെളിവുകള്‍ തരാന്‍, തയാറുള്ളവര്‍ കേരളത്തിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
മനുഷ്യത്വത്തിന് വിലയിട്ട്,വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ ജനത്തെ,തമ്മിലടിപ്പിച്ച്,കശ്മീര
ബാക്കി,25 crore,ധനികരും,ഇടത്തട്ടുകാരുമാണ
കെ.എം.രാധ
No comments:
Post a Comment