Sunday, 12 January 2014

ആര്‍ച്ച്‌ ബിഷപ്പ് സുസുപാക്യത്തിന്‍റെ മതപ്രീണന പ്രസ്താവന പിന്‍വലിക്കുക..................
മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ അറബി കടലില്‍ ചാടി ആത്മഹത്യ ചെയ്യണോ ബിഷപ്പേ.?.
ജാതിമതങ്ങള്‍ തമ്മില്‍ രൂക്ഷമായ വടംവലികള്‍ നട ക്കുന്ന ഇക്കാലത്ത് ,  ഇപ്പോഴും,''താക്കോല്‍ സ്ഥാനങ്ങള്‍''മുഴുവന്‍ ന്യൂനപക്ഷക്കാര്‍ എടുക്കുകയും , ,
ഞങ്ങളെപ്പോലെ, വിദ്യാഭ്യാസ യോഗ്യതയുള്ള   നിരവധി പേര്‍ ഇരിക്കേണ്ട തസ്തികകളില്‍ ,സംവരണ മെന്ന പേരില്‍ ''രണ്ടാം ക്ലാസ്സും,ഗുസ്തിക്കാരെയും''നിയമിച്ച്,സംവരണം അട്ടിമറിച്ച്,പിന്നെയും മുറുമുറുപ്പ്..അല്ലേ"
ആം ആദ്മി പാര്‍ട്ടി ക്കാര്‍ വന്നാല്‍,പിന്നോക്ക-മുന്നോക്കമില്ലാതെ അര്‍ഹതപ്പെട്ട വര്‍ക്ക്  എല്ലാവര്‍ക്കും .ആനുകൂല്യം കിട്ടും.മോഡി വന്നാലും,അതുതന്നെ സംഭവിക്കും.
മുന്നോക്ക സമുദായങ്ങള്‍ക്ക് കേരളം ഭരിച്ച ഇരു മുന്നണികളും എന്ത് ആനുകൂല്യം നല്‍കി എന്ന് സുസുപാക്യം ബിഷപ്പ് വ്യക്തമാക്കുക.
ഞങ്ങള്‍...മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍,നല്ല മാര്‍ക്ക്,റാങ്ക്,ഉണ്ടായിട്ടും ജോലി കിട്ടാതെ,സര്‍ക്കാര്‍ ജോലിയോ,സൌകര്യങ്ങളോ ഇല്ലാതെ പട്ടിണിയും,പരിവട്ടവുമായി.കഴിയുന്നവരെ ,.....
ഒരു വൈദികന്‍ എന്ന നിലയ്ക്ക് ,യേശുവിന്റെ കുഞ്ഞാട് ആക്ഷേപിക്കുന്നോ?
വേണ്ടാ..വെറുതെ മുന്നോക്ക ക്കാരുടെ നേര്‍ക്ക്‌ പാഞ്ഞു കയറണ്ട.
ഞങ്ങള്‍ക്ക്,ഒരു താക്കോല്‍ സ്ഥാനവും വേണ്ട.
രമേശ്‌ ചെന്നിതലയെ ന്ന കപട മതേതരനെ,ഞങ്ങള്‍...ജനാധിപത്യ-മതേതര മുന്നോക്കക്കാരിലെ പാവങ്ങളും,സാധാരണക്കാരും വെറുക്കുന്നു.
കാരണം,ഞങ്ങളുടെ പേരില്‍,ആരും അവിടെ,ഇരിയ്ക്കണ്ട.ചെന്നിത്തല തന്നെ ഇക്കാര്യം പറഞ്ഞല്ലോ.
   ''താക്കോല്‍ സ്ഥാനത്ത്''ഇരിക്കുന്നതിന്റെ പേരില്‍,കോണ്ഗ്രസിന് വോട്ട് കിട്ടാനും പോകുന്നില്ല.
എന്തിനാണ്,ചെന്നിത്തല , എന്‍എസ് എസ് ആസ്ഥാനത്ത് പോയി ''അടച്ചിട്ട വാതില്‍''കൂടിക്കാഴ്ച നടത്തിയത്.?
സാധാരണക്കാരായ മുന്നോക്കക്കാര്‍ക്ക് അക്കാര്യത്തില്‍ പങ്കില്ല.
പിന്നെ,മന്ത്രിസഭയിലെ പെണ്‍സേവക്കാര്‍,കോടീശ്വരന്‍ന്മാരായ ചില മുന്നോക്ക   മന്ത്രി   ''വേന്ദ്രന്മാരുടെ''പേരില്‍ ,മുന്നോക്ക സമുദായത്തിലെ, ദരിദ്രരെ ,പാവങ്ങളെ ആക്ഷേപിച്ചാലുണ്ടല്ലോ ?...,
അരമന്യ്ക്ക് മുന്‍പില്‍ വന്ന്,സമരം നടത്തും.!
മുന്നോക്കക്കാരിലെ പാവങ്ങള്‍ക്ക്,പാര്‍ട്ടിയും,പത്രാസും വിദേശ പണവും ഒന്നുമില്ലെന്ന് കരുതി,.പാഞ്ഞു കയറണ്ട.
''സാമൂഹ്യ നീതി''എന്ന് വെച്ചാല്‍,'',മാതൃഭാഷ പോലും എഴുതാനോ,വായിക്കാനോ അറിയാത്ത (എന്നിട്ടല്ലേ ഇംഗ്ലീഷ്?) ന്യൂനപക്ഷങ്ങളെ മുഴുവന്‍, കോപ്പിയടിച്ചും,ലക്ഷങ്ങള്‍ കോഴ കൊടുത്തും ,അല്ലാതെയും സംവരണ ആഭാസത്തില്‍,ഡോക്ടര്‍മാരും,എന്‍ജിനീയര്‍മാരും,അദ്ധ്യാപകരും ഒക്കെയായി,വാര്‍ത്തെടുത്ത് ,'' സമൂഹ തിന്മ ''യ്ക്ക് ആക്കം കൂട്ടലോ?
 ഞങ്ങള്‍ക്ക് ,  ഭരണഘടന തരുന്ന,ആനുകൂല്യങ്ങള്‍ മാത്രം മതി,
അത്,മുന്നോക്കക്കാര്‍ക്ക് കിട്ടുന്നുണ്ടോ...ബിഷപ്പ് സുസുപാക്യം.അന്വേഷിക്കുക.
കടല്‍ കൊല നടന്ന്‍ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കൊന്നവരെ,ശിക്ഷിക്കണമെന്ന് ,ഇംഗ്ലീഷിലും,മലയാളത്തിലും ഞങ്ങള്‍ തുടരെ എഴുതിയിരുന്നു.
സാമൂഹ്യനീതി ഇവിടെ ആര്‍ക്കാണ് ബിഷപ്പേ...ലഭിക്കുന്നത്?
കെ.എം.രാധ

No comments:

Post a Comment