ചാരകേസ് ,സോണി ഭട്ടതിരിപ്പാട് കേസ് പുനരന്വേഷണം നടത്തുക.
സംസ്ഥാന സര്‍ക്കാര്‍ ,ചാര കേസില്‍ അമേരിക്കയ്ക്ക് വേണ്ടി,വിടുപണിയെടുത്ത ഇന്നത്തെ മന്ത്രിസഭയില്‍ ഉള്ള മന്ത്രിമാരുടെ,പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, തെളിയിക്കാന്‍ സ്വതന്ത്ര കുറ്റാന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷി പ്പിക്കുക.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്ര പ്രതിഭ നമ്പി നാരായണനെ, തല്ലി പീഡിപ്പിച്ച പോലീസുകാര്‍, സിബി മാത്യു,(സിബിയുടെ മുഖം കണ്ടാലറിയാം...ആള് പഞ്ച പാവമെന്ന്.സൂര്യനെല്ലി പെണ്‍കുട്ടി സിബിയെ പറ്റി പറഞ്ഞ കാര്യം ,നൂറ് ശതമാനം ശരി.അല്ലാ..സിബി..ഈ പാപങ്ങളെ ല്ലാം എവിടെ കൊണ്ട് പോയി കഴുകും? ),
മറിയം റഷീദ,ശാസ്ത്രജ്ഞന്‍ ശശി കുമാര്‍ എന്നിവരെ ചോദ്യം ചെയ്ത,സിബിഐ അന്വേഷണ സംഘത്തിലെ ആര്‍.ബി.ശ്രീകുമാര്‍ അവര്‍കള്‍ക്കും ചാര കേസില്‍എന്ത് പങ്കുണ്ടെന്ന് അന്വേഷിക്കുക.,
(ഹാഹാഹാ....ഈ മനുഷ്യസ്നേഹി ഗുജറാത്തിലെ കലാപം മാത്രമേ കണ്ടിട്ടുള്ളൂ.മാറാട്,കാസര്‍ഗോഡ്,കോഴിക്കോട്ടെ പടക്കകട സ്ഫോടനം,കളമശ്ശേരി ബസ് കത്തിക്കല്‍,കോഴിക്കോട്ടെ ബസ്സ് സ്റ്റാന്‍ഡില്‍ പരീക്ഷണ സ്ഫോടനങ്ങള്‍,2013 july...അസം കൂട്ടകൊല,സിഖ് കൂട്ടകൊല,....അയ്യോ...നാട്ടില്‍ നടക്കുന്ന കലാപങ്ങള്‍ ഒന്നും തന്നെ ശ്രീകുമാര്‍ മഹാന് പ്രശ്നമല്ല.എന്തൊരു മതേതരത്വം.,സഹജീവി സ്നേഹം.,ആ മുഖത്ത് നിന്ന് കാരുണ്യം വഴിഞ്ഞൊഴുകുന്നു)...
കേരളത്തില്‍ ,ചിലരെങ്കിലും,സ്വതന്ത്രമായി,നിഷ്പക്ഷമായി ചിന്തിക്കുന്നുവെന്ന് ,പക്ഷപാതികള്‍ ഓര്‍ക്കുക.
ഇന്ത്യാ വിഭജന സമയത്ത് നടന്ന കലാപത്തില്‍ എത്ര ലക്ഷങ്ങളാണ് ബലി കൊടുക്കപ്പെട്ടത് ?
രണ്ടേ,രണ്ടു പേരുടെ ദുര്‍ വാശി.യാണ്,ആ ദുരന്തം സംഭവിച്ചത്...
മികച്ച പത്രപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിന്റെ ദുരൂഹ തിരോധാനം.,?
എവിടെ സോണി?
ക്രൈംബ്രാഞ്ച്,സോണി , ജീവിച്ചിരിക്കുന്നുണ്ടെന്ന് എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന്.,പറയുന്നതെന്ന് ,ദയവായി കേരളത്തിലെ പൊതു സമൂഹത്തോട് പറയുക..
പത്രക്കാരെ,ചാനലുകാരെ...,
നിങ്ങളെല്ലാം നല്‍കുന്ന,പിന്നീട് പല വഴികളിലൂടെ പോയി കണ്ടെത്തുന്ന ,സത്യങ്ങളാണ്,യഥാര്‍ത്ഥത്തില്‍,അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ,പ്രചോദനം.
മുകളില്‍ എഴുതിയ രണ്ട് കേസുകളും,നേരായ രീതിയില്‍ അന്വേഷിച്ചാല്‍...തീര്‍ച്ച...ലഭിക്കും...ശരിയായ കുറ്റവാളികളെ!
അതല്ലേ...ജനാധിപത്യ,മതേതരത്വ കേരളത്തിന് ആവശ്യം.
കെ.എം.രാധ..
.

No comments:
Post a Comment