എല്ലാം...മായാവിലാസം!
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്2014 JANUARY 4TH കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍, കേന്ദ്ര മന്ത്രിമാരായ പനബക ലക്ഷ്മി,വീരപ്പ മൊയ് ലി, കെ.വി.തോമസ് ,ശശി തരൂര്‍, അങ്ങനെ പല കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തു.
പക്ഷേ...JANUARY 5TH മാതൃഭൂമി നവതി ആഘോഷങ്ങള്‍ക്കും കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള യെ കണ്ടില്ല.
കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള എന്തിന് ജനുവരി 4TH nu രാത്രി മലപ്പുറത്ത്പോയി?
അക്കാര്യം, കേരളീയര്‍ അറിയുന്നത് കൂട്ടാലിടയില്‍ വെച്ച് ഫാറൂഖ് അബ്ദുള്ള യെ അകമ്പടി സേവിച്ച വാഹനം ഇടിച്ച് ഒരാളെ പരിക്കേല്‍പ്പിച്ചത് കൊണ്ട്..അത്.ചാനലുകള്‍ വഴി കണ്ടു.
എന്തോ എവിടെയോ ...ഒരക്ഷര പിശക് ?.
എന്നാലും,ഫാറൂഖ് അബ്ദുള്ള ''കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം, സിറിയ,ഈജിപ്ത്,ഇറാഖ്.അങ്ങനെ അനേകം മുസ്ലിം ഭരണം നിലവിലുള്ള രാജ്യങ്ങളില്‍ ,മുസല്‍മാന്‍മര്‍ പരസ്പരം കൊല്ലുന്നത് നിര്‍ത്തുക'
വളരെയധികം ശ്രദ്ധ അര്‍ഹിക്കുന്ന പ്രസ്താവനകള്‍.
അഭിനന്ദനങ്ങള്‍.
കോഴിക്കോട് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍ സലര്‍ വ്യാജ വിസയില്‍-സെയില്‍സ്മാന്‍ മാരുടെ വിസയില്‍ ,ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര.
എന്തിന്?
വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍!
അത് വഴി,പേരിന് വഴിപാടായി പരീക്ഷ നടത്തി,....ഹാഹാഹാ
അല്പ ജ്ഞാനികള്‍ക്ക് ബിരുദ,ബിരുദാനന്തര ബിരുദ, ഡോക്ടരേ റ്റുകള്‍ സമ്മാനിക്കാന്‍!
കെ.എം.രാധ

No comments:
Post a Comment