Sunday, 5 January 2014

ഗുജറാത്ത് കലാപം മാത്രമേ കേരളത്തിലെ ചാനലുകള്‍ക്ക് പറയാനുള്ളൂ.മുസഫര്‍ നഗറിലെ അഭയാര്‍ത്ഥി ക്യാമ്പ് കണ്ടാല്‍ കരഞ്ഞു പോകും.ഈച്ച പൊതിഞ്ഞ കുഞ്ഞുങ്ങള്‍.അത്.കണ്ട ഉടന്‍,ഇംഗ്ലീഷ് ചാനല്‍ പെട്ടെന്ന് ഓഫ് ചെയ്തു.എന്താണ് അചഛന്‍-മകന്‍ യാദവന്മാര്‍,രാഹുല്‍ രാജകുമാരന്‍ പറഞ്ഞത്?നാണമില്ലേ?അഭയാര്‍ത്ഥി ക്യാമ്പില്‍ കോണ്ഗ്രസ് -ബിജെപി പ്രവര്‍ത്തകരാനുള്ളതെന്ന് മുലായം സിംഗ് ,ഉടന്‍,രാജകുമാരന്‍ പാക്കിസ്ഥാന്‍ തീവ്രവാദികളു മായി ,മുസാഫര്‍ നഗറിലെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് ബന്ധ മുണ്ടെന്നു പറഞ്ഞു.ഇങ്ങനെ തമ്മിലടിപ്പിച്ച് ,വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവരെ ഒറ്റപ്പെടുത്തുക
K.M.RADHA

No comments:

Post a Comment