ആഭ്യന്തര വകുപ്പ് നിദ്രയിലാണ്....
രാഹുലിനെ,ജനക്കൂട്ടം നന്നായി പെരുമാറി.നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് വാഹനത്തിന് മുകളില്‍ കയറേണ്ടി വന്നത്.സുരക്ഷാ വീഴ്ച അത്രയധികം വലുത്.കഷ്ടം.
പിണറായി പറഞ്ഞത്..ശരി..ഒട്ടും,പക്വത വരാത്ത ,വിദേശി ആണ്‍-പെണ്‍കുട്ടികള്‍ക്കൊപ്പം,ര ാജകുമാരന്റെ ജീവിതരീതികളുമായി പോകുന്ന ''കോമാളി''പയ്യന്റെ കൈകളിലാണോ ''ഭാവി ഭാരത''ത്തെ ഏലപ്പിച്ചു കൊടുക്കേണ്ടത്?
ഈയിടെ,കണ്ണൂരില്‍ പോയപ്പോള്‍,ഡീന്‍ കുര്യാക്കോസിന്‍റെ (സംസ്ഥാന പ്രസിഡന്‍റ്)വലിയ ഫോട്ടോയ്ക്ക് താഴെ,രാഹുലിന്‍റെ ചെറിയ ചിത്രമുള്ള വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട്,ചിരി വന്നു.
വിവേകാനന്ദന്‍റെ ഫോട്ടോവിന് താഴെ,ചെറുതായി കൊടുത്ത മോഡിയുടെ ചിത്രം...
ആ ഫ്ലക്സ് ബോര്‍ഡ് നിലത്ത് കിടപ്പുണ്ട്.
അതാണ്,നമ്മുടെ നാട്ടിലെ അവസരവാദ രാഷ്ട്രീയം.
ഡീന്‍ ,രാഹുലിനൊപ്പം പോലീസ് വാഹനത്തിന് മുകളില്‍ ഇരിക്കുന്ന പടം മാതൃഭൂമി പത്രം മുന്‍ പേജില്‍ കൊടുത്തത് ,കണ്ടാല്‍ മനസ്സിലാവും...''രാഹുല്‍ പയ്യന്റെ''കോമാളിത്തം
.ബോഫോര്‍ സ് ,ടുജി,കല്‍ക്കരിപ്പാടം,പതിനായിര ക്കണക്കിന് തീവ്രവാദ കേസുകള്‍,വ്യാജനോട്ട് ലോബി...
പാവം,ജനങ്ങളെ വഞ്ചിച്ച കോണ്ഗ്രസ്സിന്,ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പ് നല്‍കില്ല.
കെ.എം.രാധ
രാഹുലിനെ,ജനക്കൂട്ടം നന്നായി പെരുമാറി.നിവര്‍ത്തിയില്ലാത്തത്
പിണറായി പറഞ്ഞത്..ശരി..ഒട്ടും,പക്വത വരാത്ത ,വിദേശി ആണ്‍-പെണ്‍കുട്ടികള്‍ക്കൊപ്പം,ര
ഈയിടെ,കണ്ണൂരില്‍ പോയപ്പോള്‍,ഡീന്‍ കുര്യാക്കോസിന്‍റെ (സംസ്ഥാന പ്രസിഡന്‍റ്)വലിയ ഫോട്ടോയ്ക്ക് താഴെ,രാഹുലിന്‍റെ ചെറിയ ചിത്രമുള്ള വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട്,ചിരി വന്നു.
വിവേകാനന്ദന്‍റെ ഫോട്ടോവിന് താഴെ,ചെറുതായി കൊടുത്ത മോഡിയുടെ ചിത്രം...
ആ ഫ്ലക്സ് ബോര്‍ഡ് നിലത്ത് കിടപ്പുണ്ട്.
അതാണ്,നമ്മുടെ നാട്ടിലെ അവസരവാദ രാഷ്ട്രീയം.
ഡീന്‍ ,രാഹുലിനൊപ്പം പോലീസ് വാഹനത്തിന് മുകളില്‍ ഇരിക്കുന്ന പടം മാതൃഭൂമി പത്രം മുന്‍ പേജില്‍ കൊടുത്തത് ,കണ്ടാല്‍ മനസ്സിലാവും...''രാഹുല്‍ പയ്യന്റെ''കോമാളിത്തം
.ബോഫോര്‍ സ് ,ടുജി,കല്‍ക്കരിപ്പാടം,പതിനായിര
പാവം,ജനങ്ങളെ വഞ്ചിച്ച കോണ്ഗ്രസ്സിന്,ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പ് നല്‍കില്ല.
കെ.എം.രാധ
No comments:
Post a Comment