കോണ്ഗ്രസ് സര്‍ക്കാരിനെതിരെ, ബിജെപി,ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ സമരം നടത്തുക...
ഇത്...വെറും കുടുംബ പ്രശ്നമല്ല...കേന്ദ്ര മന്ത്രിയാണ്,സംശയമുനയില്‍ നില്ക്കുന്നത്.!
സുനന്ദ പുഷ്കര്‍ വീണ്ടും...
(ഇംഗ്ലീഷ്-മലയാളം ചാനലുകള്‍,പത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില സംശയങ്ങള്‍)...
അല്ലാ...അമിതമായി മരുന്ന് (ആ മരുന്ന് എത്ര ഉപയോഗിച്ചാലും മരണം സംഭവിക്കില്ലെന്ന് ഡോക്ടര്‍മാര്‍)കഴിച്ചാല്‍,സുനന് ദയുടെ ദേഹത്ത്,അടിയുടെ പാടുകള്‍ ഉണ്ടാവുമോ?
സുനന്ദയുടെ കഴുത്തില്‍ മുറിവുണ്ടായതെങ്ങനെ?
പോസ്റ്റ്‌മാര്‍ട്ടം,വളരെ വൈകിപ്പിച്ചശേഷം,പിന്നീട്,വളരെ തിരക്കിട്ട് പോസ്റ്റുമാര്‍ട്ടം നടത്തി,മിസൈല്‍ വേഗത്തില്‍ ശ്മശാനത്തില്‍ കൊണ്ട് പോയി ദഹിപ്പിച്ചു.
സുനന്ദ.ഒരിക്കലും,ആത്മഹത്യ ചെയ്യില്ലെന്ന്...പിതാവും,ബന്ധു ക്കളും.
ശശി തരൂരിന്റെ'' ട്വിറ്റ റി''ല്‍ (ഇമെയില്‍-പാസ്സ്‌വേര്‍ഡ് പരസ്പരം അറിയുമെങ്കില്‍),സുന ന്ദ യ്ക്ക് എഴുതാമെങ്കില്‍,ശശി തരൂരിന് ,സുനന്ദ യുടെ'' ടി റ്റ റി''ലും,എഴുതാമല്ലോ?)
കാരണം,സുനന്ദ ,അവസാനം എഴുതിയ ''ട്വീ റ്റ്''....അതിലെ വാക്കുകള്‍,പരിശോധിക്കൂ...
(ഇങ്ങനെയൊരു അതിബുദ്ധി കോഴിക്കോട്'' NIT'' സുഭാഷ് മാഷ്,തിരുവനന്തപുരംകാരി ഗവേഷണ വിദ്ധ്യാര്‍ത്ഥിനി ''ഇന്ദു''വില്‍ പ്രയോഗിച്ചതാണ്,വളരെ പെട്ടെന്ന്,റെയില്‍വേയില്‍ ,ചെറിയ അന്വേഷണം നടത്തിയതോടെ..ഞങ്ങള്‍ക്ക് തീര്‍ത്തും മനസ്സിലായത്.......
സുഭാഷ് തന്നെയാണ്,ഇന്ദുവിനെ ഓടും തീവണ്ടിയില്‍ നിന്ന്,പുഴയിലേക്ക് തള്ളിയിട്ടു കൊന്നതെന്ന്...
(മണല്‍ വാരുന്നവര്‍ എന്തോ വീഴുന്നത് കണ്ടെന്ന്‍,മൊഴി കൊടുത്തിട്ട് പോലും,അത്,മുഖവില്യ്ക്കാതെ ,ത്യാഗരാജന്‍ പോലീസ് ഓഫീസര്‍,കേസില്‍ തെളിവില്ലെന്ന് എഴുതി തള്ളി.ഒടുവില്‍,ഐ.ജി.സന്ധ്യയാണ് ,സത്യം കണ്ടുപിടിച്ചത്!)
പിന്നെ,സുനന്ദയുടെ ''ദുരൂഹമരണ''ശേഷം,രണ്ട് പ്രാവശ്യം പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിക്കുമ്പോഴേക്കും,ശശി തരൂര്‍ ''ഐസിയു''വില്‍ !(ശശി തരൂര്‍ ,ഐസിയു വില്‍ നിന്ന് പുറത്തിറങ്ങു മ്പോള്‍, ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു...ആരോഗ്യത്തിനു കുഴപ്പമില്ലെന്ന്! )ഇത്,അന്വേഷണം,വൈകിപ്പിക്കുന്നത ിനല്ലേ എന്ന് വക്കീല്‍ ഫിലിപ്പ് എം.പ്രസാദിനെ പ്പോലുള്ളവര്‍ '',PEOPLE TV''ല്‍.(ഞങ്ങളും)..സംശയിക്കുന് നെങ്കില്‍...
അത്,ശരിയായ സംശയം.....
പ്രശസ്ത പത്രപ്രവര്‍ത്തക നളിനി സിംഗിന്,സുനന്ദ ഫോണ്‍ വിളിച്ചപ്പോള്‍,''ഉടന്‍ ,മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന്"'പറഞ്ഞുവെന്ന്,നളിനി സിംഗ്,ചാനല്‍ വഴി വെളിപ്പെടുത്തി.
ഇതേ,ആശയം തന്നെയാണ് ,സുബ്രമണ്യന്‍ സ്വാമി,ട്വീറ്റില്‍ എഴുതിയത്.
ഐപിഎല്‍ ക്രിക്കറ്റ് അഴിമതിയുമായി രാഷ്ട്രീയക്കാര്‍ക്ക് ബന്ധ മുണ്ടെന്ന്,സുനന്ദയ്ക്ക് അറിയാം.അതിന് മുന്‍പ്,മരണം സംഭവിച്ചു.
സ്വാമിയെ അവിശ്വസിക്കേണ്ട കാര്യമില്ല.കേരളത്തിലെ ഒരു കേന്ദ്ര മന്ത്രിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍,ദുബായില്‍,പിടിയിലായി,മ ന്ത്രി രക്ഷിച്ചു എന്ന്''കേട്ട പാതി,കേള്‍ക്കാത്ത പാതി''ഞാന്‍ രക്ഷിച്ചില്ല,അതെന്‍റെ മകനല്ല''എന്ന് പറയാന്‍ തന്റേടം....ഈ തരൂര്‍ മന്ത്രിയ്ക്കുണ്ടായി.
(അതായത്...തടവില്‍ കഴിയുന്ന മകന്‍,സുനന്ദ യുടെ മകനാണ്,എന്‍റെ രക്തത്തില്‍ പിറന്ന മകനല്ല.കഷ്ടം!അധികാരവും,സ്വന്തം നിലനില്‍പ്പും എന്നന്നേക്കും നിലനിര്‍ത്താന്‍,വിദേശത്ത് പഠിച്ച്,വിദേശ സംസ്കാരത്തെ താലോലിച്ച് , എന്നും സുഖലോലുപ ജീവിതം നയിക്കുന്ന,സാധാരണക്കാരെ വെറും പുച്ഛ ത്തോടെ കാണുന്ന ഒരു വ്യക്തിയ്ക്കേ കഴിയൂ)മൃതദേഹത്തിന് മുന്‍പും,പിന്‍പും...തരൂരിന്റെ മുഖത്ത് വിഷമം?ദുഃഖം?കുറ്റബോധം"....കണ്ട ില്ല.
ഈ വ്യക്തി..''ഭാര്യക്ക് സുഖമില്ല.ജയ്പ്പൂര്‍ സാഹിത്യോത്സവം' നഷ്ടപ്പെടും'',ഏത്,സമയത്ത് ''ട്വീറ്റി'ല്‍ എഴുതി എന്നും പരിശോധിക്കേണ്ടതാണ്.,
ഇവര്‍ തമ്മില്‍,ലീല ഹോട്ടലില്‍ വെച്ച് വാഗ്വാദമുണ്ടായെന്നും,പത്രങ്ങള്‍ !
ആദ്യം,ശശി തരൂരിനെ കര്‍ശന ചോദ്യം ചെയ്യലിന് വിധേയമാക്കുക.എന്നിട്ടാവാം...അന ്വേഷണം.!
രാഷ്ട്രീയക്കാരുടെ അതിബുദ്ധി കൊണ്ടാണ് കേരളത്തിലെ പല പെണ്‍ പീഡന -കൊലപാതക കേസുകളും മായ്ഞ്ഞു പോയത്!
അല്ലാ...മരുന്ന്,കഴിച്ചാല്‍ ശരീരത്തില്‍ അടിയുടെ പാടുണ്ടാവുമോ?കഴുത്തില്‍ ,മുറിവുണ്ടാവുമോ?
(സാധാരണക്കാരുടെ സംശയങ്ങള്‍ പങ്കുവയ്ക്കുന്നു.വെറുതെ,ഞങ്ങളു ടെ നേര്‍ക്ക്,ഭീഷണിയുമായി വരേണ്ട.വായിച്ചു,ചിന്തിച്ച് മറുപടി.വെറുതെ ''ലൈക്ക്''കൊടുക്കരുത്. )
എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ.
ആശംസകളോടെ
കെ.എം.രാധ
ഇത്...വെറും കുടുംബ പ്രശ്നമല്ല...കേന്ദ്ര മന്ത്രിയാണ്,സംശയമുനയില്‍ നില്ക്കുന്നത്.!
സുനന്ദ പുഷ്കര്‍ വീണ്ടും...
(ഇംഗ്ലീഷ്-മലയാളം ചാനലുകള്‍,പത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില സംശയങ്ങള്‍)...
അല്ലാ...അമിതമായി മരുന്ന് (ആ മരുന്ന് എത്ര ഉപയോഗിച്ചാലും മരണം സംഭവിക്കില്ലെന്ന് ഡോക്ടര്‍മാര്‍)കഴിച്ചാല്‍,സുനന്
സുനന്ദയുടെ കഴുത്തില്‍ മുറിവുണ്ടായതെങ്ങനെ?
പോസ്റ്റ്‌മാര്‍ട്ടം,വളരെ വൈകിപ്പിച്ചശേഷം,പിന്നീട്,വളരെ തിരക്കിട്ട് പോസ്റ്റുമാര്‍ട്ടം നടത്തി,മിസൈല്‍ വേഗത്തില്‍ ശ്മശാനത്തില്‍ കൊണ്ട് പോയി ദഹിപ്പിച്ചു.
സുനന്ദ.ഒരിക്കലും,ആത്മഹത്യ ചെയ്യില്ലെന്ന്...പിതാവും,ബന്ധു
ശശി തരൂരിന്റെ'' ട്വിറ്റ റി''ല്‍ (ഇമെയില്‍-പാസ്സ്‌വേര്‍ഡ് പരസ്പരം അറിയുമെങ്കില്‍),സുന ന്ദ യ്ക്ക് എഴുതാമെങ്കില്‍,ശശി തരൂരിന് ,സുനന്ദ യുടെ'' ടി റ്റ റി''ലും,എഴുതാമല്ലോ?)
കാരണം,സുനന്ദ ,അവസാനം എഴുതിയ ''ട്വീ റ്റ്''....അതിലെ വാക്കുകള്‍,പരിശോധിക്കൂ...
(ഇങ്ങനെയൊരു അതിബുദ്ധി കോഴിക്കോട്'' NIT'' സുഭാഷ് മാഷ്,തിരുവനന്തപുരംകാരി ഗവേഷണ വിദ്ധ്യാര്‍ത്ഥിനി ''ഇന്ദു''വില്‍ പ്രയോഗിച്ചതാണ്,വളരെ പെട്ടെന്ന്,റെയില്‍വേയില്‍ ,ചെറിയ അന്വേഷണം നടത്തിയതോടെ..ഞങ്ങള്‍ക്ക് തീര്‍ത്തും മനസ്സിലായത്.......
സുഭാഷ് തന്നെയാണ്,ഇന്ദുവിനെ ഓടും തീവണ്ടിയില്‍ നിന്ന്,പുഴയിലേക്ക് തള്ളിയിട്ടു കൊന്നതെന്ന്...
(മണല്‍ വാരുന്നവര്‍ എന്തോ വീഴുന്നത് കണ്ടെന്ന്‍,മൊഴി കൊടുത്തിട്ട് പോലും,അത്,മുഖവില്യ്ക്കാതെ ,ത്യാഗരാജന്‍ പോലീസ് ഓഫീസര്‍,കേസില്‍ തെളിവില്ലെന്ന് എഴുതി തള്ളി.ഒടുവില്‍,ഐ.ജി.സന്ധ്യയാണ്
പിന്നെ,സുനന്ദയുടെ ''ദുരൂഹമരണ''ശേഷം,രണ്ട് പ്രാവശ്യം പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിക്കുമ്പോഴേക്കും,ശശി തരൂര്‍ ''ഐസിയു''വില്‍ !(ശശി തരൂര്‍ ,ഐസിയു വില്‍ നിന്ന് പുറത്തിറങ്ങു മ്പോള്‍, ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു...ആരോഗ്യത്തിനു കുഴപ്പമില്ലെന്ന്! )ഇത്,അന്വേഷണം,വൈകിപ്പിക്കുന്നത
അത്,ശരിയായ സംശയം.....
പ്രശസ്ത പത്രപ്രവര്‍ത്തക നളിനി സിംഗിന്,സുനന്ദ ഫോണ്‍ വിളിച്ചപ്പോള്‍,''ഉടന്‍ ,മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന്"'പറഞ്ഞുവെന്ന്,നളിനി
ഇതേ,ആശയം തന്നെയാണ് ,സുബ്രമണ്യന്‍ സ്വാമി,ട്വീറ്റില്‍ എഴുതിയത്.
ഐപിഎല്‍ ക്രിക്കറ്റ് അഴിമതിയുമായി രാഷ്ട്രീയക്കാര്‍ക്ക് ബന്ധ മുണ്ടെന്ന്,സുനന്ദയ്ക്ക് അറിയാം.അതിന് മുന്‍പ്,മരണം സംഭവിച്ചു.
സ്വാമിയെ അവിശ്വസിക്കേണ്ട കാര്യമില്ല.കേരളത്തിലെ ഒരു കേന്ദ്ര മന്ത്രിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍,ദുബായില്‍,പിടിയിലായി,മ
(അതായത്...തടവില്‍ കഴിയുന്ന മകന്‍,സുനന്ദ യുടെ മകനാണ്,എന്‍റെ രക്തത്തില്‍ പിറന്ന മകനല്ല.കഷ്ടം!അധികാരവും,സ്വന്തം
ഈ വ്യക്തി..''ഭാര്യക്ക് സുഖമില്ല.ജയ്പ്പൂര്‍ സാഹിത്യോത്സവം' നഷ്ടപ്പെടും'',ഏത്,സമയത്ത് ''ട്വീറ്റി'ല്‍ എഴുതി എന്നും പരിശോധിക്കേണ്ടതാണ്.,
ഇവര്‍ തമ്മില്‍,ലീല ഹോട്ടലില്‍ വെച്ച് വാഗ്വാദമുണ്ടായെന്നും,പത്രങ്ങള്‍
ആദ്യം,ശശി തരൂരിനെ കര്‍ശന ചോദ്യം ചെയ്യലിന് വിധേയമാക്കുക.എന്നിട്ടാവാം...അന
രാഷ്ട്രീയക്കാരുടെ അതിബുദ്ധി കൊണ്ടാണ് കേരളത്തിലെ പല പെണ്‍ പീഡന -കൊലപാതക കേസുകളും മായ്ഞ്ഞു പോയത്!
അല്ലാ...മരുന്ന്,കഴിച്ചാല്‍ ശരീരത്തില്‍ അടിയുടെ പാടുണ്ടാവുമോ?കഴുത്തില്‍ ,മുറിവുണ്ടാവുമോ?
(സാധാരണക്കാരുടെ സംശയങ്ങള്‍ പങ്കുവയ്ക്കുന്നു.വെറുതെ,ഞങ്ങളു
എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ.
ആശംസകളോടെ
കെ.എം.രാധ
No comments:
Post a Comment