കെജ്ര്വാളിന് .....തീവ്രവാദ ഭീഷണി!
എന്തുകൊണ്ട്?
(ഈ ഗ്രൂപ്പില്‍ നല്ല,ചിന്തനീയമായ ചര്‍ച്ചകളാണ് നടക്കുന്നത്.സന്തോഷമുണ്ട്.
ജനാധിപത്യത്തെ പോഷിപ്പിക്കുന്ന ,ചരിത്രവസ്തുതകളും,സാഹചര്യത്തെളിവുകളും ശേഖരിച്ച് മാത്രമേ..ശരിയായ നിഗമനങ്ങളിലെത്താവൂ.
അന്യരെ ദ്രോഹിക്കാത്ത,എങ്കില്‍,തെറ്റുകള്‍ ചൂണ്ടുന്ന ...ഒരു വേദി..അതായിരിക്കട്ടെ..ഈ...ഗ്രൂപ്പ്.)
ശാന്തിഭൂഷന്‍ നടത്തിയ തീര്‍ത്തും തെറ്റായ പ്രസ്താവനയ്ക്ക് ശേഷം,കെജ്രുവാള്‍ ,''ബ ട് ലാ''ഏറ്റുമുട്ടല്‍ യഥാര്‍ത്ഥ മല്ലെന്ന്,ആ.കേസില്‍ ശിക്ഷ അനുഭവിക്കുന്നവരെ വിടണമെന്ന്,(ബ ട് ല ശരി ഏറ്റുമുട്ടല്‍ .ഞങ്ങള്‍ ,ഗവേഷണം നടത്തിയിട്ടുണ്ട്)പറഞ്ഞു.
പോരാ................
മംഗലാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍..ഹൈദരാബാദില്‍ ഒരു മതവിഭാഗം മാത്രം താമസിക്കുന്ന സ്ഥലത്ത്,2010 ഏപ്രില്‍ ചിന്നസ്വാമി സ്റ്റേഡിയം,അഹമ്മദ ബാദ്,സൂറത്ത്,പുണെ,ഡെല്‍ഹി,ബീഹാര്‍ ബോധ് ഗയ യില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ NIA ( എത്രയോ തീവ്രവാദ കേസുകള്‍ മായ്ച്ച,എന്‍ ഐ എ,തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് മാത്രം നടപടിയെടുത്തത്! )യാസിന് പങ്കുണ്ടെന്ന് തെളിഞ്ഞ്,ഇന്ത്യന്‍ -നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചു യാസിനെ അറസ്റ്റു ചെയ്ത്,(2013 AUGUST 23) തടവിലാക്കി .കേരളത്തിലെ ചില സംഘടനകളുമായി ,യാസിനു ബന്ധമുണ്ടെന്ന് മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആ യാസിന്‍ ബട്കലിനെ വിട്ടയക്കണ മെന്ന് കെജ്രുവാള്‍ മുഖ്യമന്ത്രി,ഇന്ത്യന്‍ പ്രധാനമന്ത്രിയാവും മുന്‍പേ..
കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു...
അതാണ്..ഇപ്പോള്‍,കേജ്രുവാളിനെ തട്ടിക്കൊണ്ടുപോയി ,ബട് കലിനെ''വിട്ടയക്കണ മെന്ന നിബന്ധന വെച്ചത്..
സമൂഹത്തോട് സ്വല്പ്പം കാരുണ്യം,അന്നത്തെ അത്യുഗ്രന്‍ സ്ഫോടനത്തില്‍ ചാമ്പലായ നിരപരാധികളുടെ ജീവന് തെല്ലും വില നല്‍കാത്ത കെജ്രുവാളേ...
ഇനിയെങ്കിലും...തീവ്രവാദികള്‍ക്കൊപ്പം നിന്ന്..രാജ്യത്തെ കുരുതി കൊടുക്കരുതേ....
സൂക്ഷിക്കുക....ജനത്തെ പൊള്ളിക്കുന്ന പ്രസ്താവനകള്‍,കോണ്ഗ്രസ്സിനൊപ്പം കൂടി നടത്തി.,രാജ്യത്തിന്‍റെ ഐക്യം,സമാധാനം തകര്‍ക്കരുത്.
K.M.RADHA.

No comments:
Post a Comment