Friday, 10 January 2014

ഞങ്ങള്‍ സുഗതകുമാരി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കൊപ്പം....
വിഎസ് ,ഏത് കുത്തകകളെ സഹായിക്കാനാണ് ആറന്മുള പദ്ധതിയില്‍; ഒപ്പ് വെച്ചതെന്ന് പൊതു ജനാധിപത്യ സമൂഹത്തോട് പറയുക.
ക്ഷേത്ര കൊടിമരത്തിന്റെ നീളം കുറയ്ക്കാന്‍ വരുന്നതാ രായാലും,അവരെ,.ശരിക്കും(,മരണവീട്ടില്‍ നിന്ന് നേരെ ക്ഷേത്രത്തില്‍ വന്ന ഒരു നേതാവ് നായരുണ്ടല്ലോ ,ആ നായരെയും ) കണ്ടറിഞ്ഞ് പെരുമാറുക.
ഒരു വിധം പത്ര -മാസികകളെല്ലാം വായിക്കുന്നവര്‍.എന്നിട്ടും,എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ആ സംഭവം ഞങ്ങളുടെ ,ശ്രദ്ധയില്‍പ്പെട്ടില്ല.
അദ്ഭുതം.കാരണം,അത്രമാത്രം,പ്രാധാന്യം കൊടുക്കതെയാകണം,ആ തീരുമാനം വന്നത്.
ആറന്മുള ക്ഷേത്ര ത്തിന്‍റെ മേല്‍ക്കൂരയില്‍ ,വിമാനത്തില്‍ നിന്ന് മാലിന്യം വീഴുന്നത് കണ്ട് ഉമ്മന്‍ചാണ്ടിയും,വ്യവസായ വകുപ്പ്ര മന്ത്രിയും,മതേതരന്‍ രമേശ്‌ ചെന്നിത്തലയും, മന്ത്രിസഭയും പൊട്ടിച്ചിരിക്കും.
പൊട്ടിച്ചിരിയുടെ ജയഭേരിക്ക്കാരണം, സംസ്കാരവും,തനത് പൈതൃകവും,പരിസ്ഥിതിയും ,സമാധാനം,ശാന്തി നശിപ്പിച്ച സന്തോഷം!
അനധികൃതമായി വയലുകള്‍ നികത്തിയ, കെജിഎസ് കള്ള കമ്പനിയെ ആട്ടിയോടിക്കുക.
സ്ഥലത്ത്ആദിവാസികളെ കൊണ്ടുവന്ന്,പാര്‍പ്പിച്ച്‌,കൃഷി -( ഞാറ് നട്ടുപിടിപ്പിക്കുക )നടത്തുക.
ഇരു മുന്നണി കളും ആറന്മുള കാര്യത്തില്‍ ജനത്തെ ചതിക്കുന്നത് ജനം മനസ്സിലാക്കുക..
വക്കീല്‍ ഹരിഷ് വാസുദേവന്‍ അറിയിക്കുന്ന സത്യം തിരിച്ചറിയൂ.
ശിവദാസന്‍ നായര്‍ ,ബിന്ദു കൃഷ്ണമാരെ ബഹിഷ്കരിക്കുക.
വി എസ് സര്‍ക്കാര്‍ തുടങ്ങി വെച്ച ആറന്മുള വിമാനത്താവള പദ്ധതി..ഉപേക്ഷിക്കുക.
ജനത്തെ വെറുപ്പിക്കുന്ന കാര്യങ്ങളില്‍നിന്ന്‌ ,സര്‍ക്കാര്‍ വിട്ടുനില്‍ക്കുക.
കാസര്ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍,നന്നാക്കുക.
കരിപ്പൂരില്‍ വിമാനങ്ങളില്‍ നിന്ന് വീഴുന്ന മാലിന്യം പടര്‍ത്തും അസുഖങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുക
കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ടി ശബ്ദ മുയര്‍ ത്തിയത് ,തെക്ക് തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം ഉള്ളതിനാലും,,വടക്ക് വിമാനത്താവളം ഇല്ലാത്തത് കൊണ്ടും..
ഇത്തരം പിത്തലാട്ടങ്ങള്‍ ജനം ചെറുക്കും.
കെ.എം.രാധ,

No comments:

Post a Comment