Sudheeshkumar Vedha
ഭാരത വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നടന്നത് 1984 ല്‍ ആണ് അതിന് നേതൃത്വം നല്‍കിയതാവട്ടെ കോണ്‍ഗ്രസ്സും രാജീവ് ഗാന്ധിയും. ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ വിവിധ വടക്കന്‍ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയ സിക്കുകാരുടെ എണ്ണം നാം വിസ്‌മരിച്ചു കൂടാ. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി സിക്ക് കൂട്ടക്കൊല നമ്മുടെ കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. അതിന് നേതൃത്വം നല്‍കിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സ് ഇന്നും മാന്യനായി ചിത്രീകരിക്കുന്നു. സിക്ക് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലും അന്നത്തെ പ്രധാന മന്ത്രിയുടേയും ഡല്‍ഹിയിലെ പോലീസ് മേധാവികളുടേയും പങ്ക് വ്യക്തമാക്കുന്നുണ്ടത്രെ. ഇതിനെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ പ്രതികരണവും അന്ന് ഏറെ വിവാദമായിരുന്നു. മനുഷ്യജീവന് പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്ത പ്രതികരണമാണ് അന്ന് രാജീവ് ഗാന്ധി നടത്തിയത്.
ഒരു വന്‍ മരം വീഴുമ്പോള്‍ അതിനടിയില്‍ പെട്ട് കുറെ പേര്‍ ചതഞ്ഞമരുന്നത് സാധാരണമാണന്നായിരുന്നു രാജീവിന്റെ പ്രതികരണം. സിക്കുകാരെ കൂട്ടക്കെല ചെയ്‌തതിന്റെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത കോണ്‍ഗ്രസ്സുകാരാണ് ഇന്ന് മോഡിക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
1950 മുതല്‍ ഭാരതത്തില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ 1194 എണ്ണമാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 871 എണ്ണവും നടന്നിട്ടുള്ളത് നെഹൃവിന്റേയും, ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഭരണത്തിന്‍ കീഴിലാണ്. ഭാരതത്തെ കലാപ ഭൂമിയാക്കി മാറ്റിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനോ നെഹൃു കുടുംബത്തിനോ ആകില്ല.
( The 1984 anti-Sikhs riots or the 1984 Sikh Massacre were a series of pogroms[2][3][4][5]directed against Sikhs in India, by anti-Sikh mobs, in response to the assassination of Indira Gandhi by her Sikh bodyguards. There were more than 8,000[6] deaths, including 3,000 in Delhi.[4] The Central Bureau of Investigation, the main Indian investigating agency, is of the opinion that the acts of violence were organized with the support from the then Delhi police officials and the central government headed by Indira Gandhi's son, Rajiv Gandhi.[7] Rajiv Gandhi was sworn in as Prime Minister after his mother's death and, when asked about the riots, said "when a big tree falls, the earth shakes".[8])
the Indian government reported 20,000 had fled the city,'')
K.M.RADHA
ഒരു തമാശ............
അമേരിക്കയില്‍ ,'SIKH FOR JUSTICE''..സംഘടന ,കൊടുത്ത സിഖ് കൂട്ടക്കൊല കേസന്വേഷണം തള്ളണമെന്ന ആവശ്യവുമായി സോണിയ മാഡം ന്യൂയോര്‍ക്ക് കോടതിയില്‍ പോകുമെന്ന് കേട്ടു.
അത് പിന്നെ...സമീപിക്കേണ്ട കാര്യമില്ല .
കേസുകള്‍ ,ഇപ്പോഴേ തള്ളിയതായി കരുതുന്നവരുണ്ട്.

No comments:
Post a Comment