ആം ആദ്മി പാര്‍ട്ടി അധികം വിളച്ചില്‍ എടുക്കേണ്ട......
എന്താണ്,എന്‍റെ പോസ്റ്റ് പ്രസിദ്ധീ കരിക്കാന്‍ വിമുഖത?
നിങ്ങള്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നത്,കണ്ടുപിടിക്കാന്‍ തക്ക അറിവും,ബുദ്ധിയും ഉള്ള ,നാട്ടില്‍ നീതിയും നിയമവും പുലരണമെന്ന് ആഗ്രഹിക്കുന്ന ,നിഷ്പക്ഷരായ ചുരുക്കം ചിലരെങ്കിലും കേരളത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കുക.
ടോം വടക്കന്‍ എന്ന കോണ്ഗ്രസ്സ് നേതാവ് ചാനലില്‍ ,ആം ആദ്മി പാര്‍ട്ടിക്ക് അമേരിക്കന്‍'' CIA''ഫണ്ടിംഗ് നടത്തി എന്ന് ആരോപിച്ചത് തെളിയിക്കാന്‍ എന്തേ,കോണ്ഗ്രസിനെ ,നിങ്ങളാരും വെല്ലുവിളിക്കാതിരുന്നത്?
പിന്നെ,ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച് ,മുടിച്ച, ജനത്തെ വിഭജിച്ച് ,മനസ്സുകള്‍ വെട്ടി മുറിച്ച കോണ്ഗ്രസ്സിന്റെ ആ മത ന്യൂനപക്ഷ പ്രീണനം ,ആം ആദ്മി പാര്‍ട്ടി തുടര്‍ന്നാല്‍,അത് നിങ്ങള്‍ക്ക് തന്നെ വിനയാകുമെന്ന് ഓര്‍ക്കുക.
കാരണം,നിഷ്പക്ഷ്ര്‍ നിങ്ങളെ കൈവെടിയും.തീര്‍ച്ച .
കെ.എം.രാധ

No comments:
Post a Comment