Wednesday, 28 January 2015

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ,

പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ,
ഭാരതം,'അതിഥി ദേവോ ഭവഃ' തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു.
അതുകൊണ്ടാണ്,മറുപടി തരാതിരുന്നത്.
ലോകത്തെ, രണ്ട് പ്രബലമതങ്ങളോടാണ് -(-കൃസ്തുമതം,ഇസ്ലാംമതം),
താങ്കള്‍,താഴെപ്പറയുന്ന കാര്യം,ലോകസമൂഹത്തെ അഭിമുഖീകരിച്ച്,എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രസ്താവിക്കേണ്ടിയിരുന്നു.!
    ഇന്ത്യയില്‍ ഹിന്ദുമതം,ലോകത്ത് വെറും ന്യൂനപക്ഷം.
മുകളില്‍പ്പറഞ്ഞ രണ്ട് മതങ്ങളുടെ ആസുരമായ താണ്ഡവമാണ്,ലോകത്ത് വിനാശം വിതയ്ക്കുന്നത്.
ഈ രണ്ട് മതങ്ങളാണ് , നിര്‍ബന്ധിച്ച്‌,മതം മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും,മതം മാറ്റാന്‍
നിര്‍ല്ലോഭം ഫണ്ടുകള്‍ വരുന്നതുമൊക്കെ ലോകം മുഴുവന്‍ പാട്ടാണ്.
താങ്കള്‍,ഇന്ത്യയിലെ ,ന്യൂനപക്ഷ മതപ്രീണനം നടത്തി,
കപട മതേതരത്വം പാടുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നിലവാരത്തിലേക്ക് താഴരുത്.
ഹിന്ദു സമൂഹം,സ്വന്തം രാജ്യത്ത്-ഇന്ത്യയില്‍ - അഭയാര്‍ത്ഥികളാവുകയാണെന്ന സത്യം താങ്കള്‍ ഉള്‍ക്കൊള്ളുക.
ഒരു കാര്യം,അമേരിക്ക ,ഇന്ത്യയോടുള്ള മുന്‍കാല നയങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറിയത് ശരി തന്നെ.
പാകിസ്ഥാന്‍ ഇങ്ങോട്ട് കയറി ആക്രമിച്ചപ്പോള്‍,അവരെ സഹായിക്കാന്‍,ഇന്ത്യക്കെതിരെഅമേരിക്കന്‍ യുദ്ധക്കപ്പല്‍ ,അറബിക്കടലില്‍ നങ്കൂരമിട്ടത് ,ഇന്ത്യക്കാര്‍ മറന്നിട്ടില്ല.
അതുപോലെ,ആണവനയത്തില്‍,ഇന്ത്യയെ കുടുക്കാന്‍ വല വിരിക്കണ്ട.
ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തിന്,ആണവോര്‍ജ്ജ നഷ്ടപരിഹാരത്തിന്‍റെ ,മുക്കാല്‍ പങ്ക്,വഹിച്ചാല്‍ എന്താണ് തകരാര്‍?
ഇന്ത്യ,ഏത് കാര്യവും സാങ്കേതികജ്ഞാനമുള്ളവരുമായി, ..
നമ്മുടെ ഐപിജെ അബ്ദുള്‍കലാം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ഉപദേശത്തോടെ മാത്രമേ,ഏത് കരാറിലും ഒപ്പ് വെയ്ക്കാവൂ.
കെ.എം.രാധ

No comments:

Post a Comment