യഥാര്‍ത്ഥ ജനാധിപത്യം കണ്ടാസ്വദിക്കൂ!കേരളത്തിലെ കാര്യങ്ങള്‍ മിണ്ടരുത്.
കേരളീയര്‍ക്ക് അദാനി,റിലയന്‍സ് അംബാനിമാരെപ്പറ്റി മാത്രമേ കൃത്യമായി സൂചിപ്പിക്കാന്‍ അവകാശമുള്ളൂ..
ഹസ്സന്‍ അലിഖാന്‍,മലബാര്‍ ഗോള്‍ഡ്,കെജിഎസ്, ലുലു യൂസഫലി ബാര്‍ മുതലാളിമാര്‍,ഡിഎല്‍ എഫ്,കള്ളുഷോപ്പ് നടത്തിപ്പുകാര്‍,വീട്ടില്‍,
വളര്‍ത്തു പശുക്കളുടെ പാല്‍ മുഴുവന്‍ ,സര്‍ക്കാര്‍ വക വാഹനത്തില്‍ കൊണ്ട് പോയി വിറ്റ് പിടിക്കപ്പെട്ടപ്പോള്‍,ഉരുണ്ടു കളിച്ച് രക്ഷപ്പെട്ട മന്ത്രിയും,

സരിത,ബിന്ദ്യാസ് മാഡം...അങ്ങനെ ,
സത്യവഴിയില്‍ മാത്രം സഞ്ചരിക്കുന്നവരെ ,കുറ്റപ്പെടുത്തരുതേ.
ഹോ..ഹോ...അടിപൊളി.
ന്നാലും, മ്മടെ ,മലബാര്‍ ഗോള്‍ഡ് എംപി അഹമ്മദിക്ക(.പരിചയമില്ല)
തുറന്നടിച്ചപ്പോള്‍,ഞങ്ങളാരും ഞെട്ടീലാ..കോയാ..
''എല്ലാവര്‍ക്കും പണം കൊടുക്കാറുണ്ട്''
ഫുള്‍ കോപ്പിയടിയില്‍ ഡോക്ടരേറ്റ് നടത്തിയ വൈസ് ചാനസലര്‍മാരെ സ്തുതിച്ചുകൊണ്ട്,എഴുതട്ടെ...
ചിത്രം ,തലക്കെട്ട് വളരെയധികം നന്നായിരിക്കുന്നു.
അയച്ച Knowledge is the most powerful weapon in the world ന് നന്ദി.

No comments:
Post a Comment