Thursday, 22 January 2015

വര്‍ഗീയതയുടെ വക്താക്കള്‍!

വര്‍ഗീയതയുടെ വക്താക്കള്‍!
2011 May ല്‍ ഐക്യജനാധിപത്യമുന്നണി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ,വര്‍ഗ്ഗീയ ശക്തികളെ അണി ചേര്‍ത്തുകൊണ്ട്,മന്ത്രിസഭ രൂപീകരിച്ചപ്പോള്‍, കൃത്യമായ അജണ്ടകളുടെ വേരോട്ടം ഉണ്ടായിരുന്നു.
കേന്ദ്ര-സംസ്ഥാന കോണ്ഗ്രസ്സിന്റെ സഹായത്തോടെ,
ഇടയ്ക്കിടെ നിഷ്പക്ഷ ഹിന്ദുക്കളെ
വര്‍ഗീയവാദികള്‍ എന്ന് തെറി വിളിച്ച് പേടിപ്പിച്ചുകൊണ്ടിരിക്കെ, വിചാരിച്ചത്പോലെ കോര്‍പ്പറേറ്റ്കളുടെ സഹായത്തോടെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കി.
പെട്ടെന്ന്,ഖല്‍ബില്‍ മുന്‍കാല മോഹമുദിച്ചേ... 
മലപ്പുറം തലസ്ഥാനമാക്കി
കോഴിക്കോട്,തൃശ്ശൂര്‍,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകള്‍ കൂട്ടി യോജിപ്പിച്ചുകൊണ്ട് മറ്റൊരു സംസ്ഥാനം വേണമെന്ന് ഉഗ്രന്‍ പ്രകടനം. നടത്തി. .
കേരളത്തിലല്ലാതെ ഇത്രമാത്രം ,ദേശസ്നേഹമുള്ള /ജനാധിപത്യവിശ്വാസികളെ കാണാന്‍ കഴിയുമോ?
പി.സി.ജോര്‍ജ്ജ് അണ്ണനും അതുപോലൊരു തീവ്രാഭിലാഷമുയര്‍ന്നേ..
ഇന്നലെ(20-01-2015),അത് സംബന്ധിച്ച് ചാനലില്‍ വാര്‍ത്തകള്‍ എഴുതിക്കാണിച്ചു.
കൃസ്ത്യാനികള്‍ കൂടുതലുള്ള
കോട്ടയം,പാല,പത്തനംതിട്ട ,തമിഴ്‌നാട്‌ ഭാഗങ്ങള്‍ ചേര്‍ത്തു കൊണ്ട് മറ്റൊരു സംസ്ഥാനം.
(ജയലളിത കേള്‍ക്കണ്ട.)
അതായത്
,കൃസ്ത്യന്‍-മുസ്ലിം ഭൂരിപക്ഷങ്ങള്‍ക്ക് മറ്റൊരു സംസ്ഥാനം.!
എന്തൊരു കൂര്‍മ്മബുദ്ധി,അറിവ്,ജ്ഞാനം!
ആശാന്മാരെ ,നമിച്ചു കേട്ടോ!.
ബ്രിട്ടനില്‍ നിന്ന് സ്കോട്ട്ലന്റ് വേര്‍പെടണമെന്ന ചില കുബുദ്ധികളുടെ ഒരിക്കലും നടപ്പാവരുതെന്ന്,പ്രാര്‍ത്ഥനയുണ്ടെന്ന്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ന്‍റെ പേജില്‍ പോയി എഴുതിയിരുന്നു.
അതിന് കാരണം,
''ഓരോ വിഭജനവും,മനുഷ്യ മനസ്സുകളെ വേര്‍പിരിക്കുന്നു.
വെറുപ്പും,വിദ്വേഷവും സ്ഥാനം പിടിക്കുന്നു ''എന്നും,ഇംഗ്ലീഷില്‍ എഴുതി.
വീണ്ടും,രാഷ്ട്രം കീറിമുറിക്കാനുള്ള ശ്രമങ്ങളെ തീര്‍ത്തും തോല്‍പ്പിക്കുക.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍,
തെലുങ്കാന സംസ്ഥാന രൂപീകരണം,നേട്ടങ്ങള്‍ കൊയ്യാമെന്ന് കോണ്ഗ്രസ്സ് കരുതി.കോട്ടമുണ്ടായത് ഓര്‍ക്കുക.
കെ.എം.രാധ
..................................................................................................................
,Jothish Nairക്ക് നന്ദി.
1967 ൽ മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ കണ്ടുപിടിച്ച വിദ്യ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല കൊടുക്കാമെന്ന വാഗ്ദാനമായിരിന്നു .
മുസ്ലിം വർഗീയത കളിച്ച് സിപിഎം മലബാറിൽ വൻ വിജയം നേടി . 1969 ൽ ഇ എം എസ് മലപ്പുറം ജില്ലാ ഉത്ഘാടനം ചെയ്തു .
വർഗ്ഗീയത എന്തെന്നറിയാത്ത പാവം സഖാക്കൾ ചരിത്രം പഠിക്കുക

No comments:

Post a Comment