ഇന്ത്യക്ക് ,ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് എന്നും തടസ്സം നിന്നത്,
ചൈന,പാകിസ്ഥാന്‍ എന്നീ രണ്ട് രാജ്യങ്ങളെണെന്ന്,മുന്‍പ് എവിടെയോ വായിച്ചതായി ഓര്‍മ്മയുണ്ട്.
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു.
ഇന്ത്യയെ, ആ കടമ്പ കടക്കാന്‍ അമേരിക്ക, സഹായിക്കുമെങ്കില്‍,ലോകചരിത്രത്തിലെ സുവര്‍ണ്ണ ലിപികളാല്‍,അവ എഴുതപ്പെടും.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസ്താവന,ശരി.
ഇന്ത്യ,കഴിഞ്ഞ 56 years ,കോണ്ഗ്രസ് മതപ്രീണനം നടത്തി,ജനതയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട്,വോട്ടുകള്‍ നേടിയെങ്കില്‍,
മേലില്‍ അത്തരം ഗിമ്മിക്കുകള്‍ക്ക് സാധ്യതയില്ല.

ഇനിയൊരിക്കലും മടക്കയാത്രയ്ക്ക് കഴിയാനാവാത്ത വിധം ,കോണ്ഗ്രസ്സിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു.
കൊല്ലം സിപിഎം സമ്മേളനത്തില്‍,ചില സഖാക്കള്‍
''ഡല്‍ഹി എകെജി സെന്ററില്‍ അടയിരിക്കുന്ന ,കേരളത്തിലെ സമകാലിക കാര്യങ്ങള്‍ അറിയാത്ത നേതാക്കളാണ് സിപിഎമ്മിന്റെ ശത്രുക്കള്‍ എന്ന് വിലയിരുത്തിയത് ഉചിതം.
ഇക്കാര്യം,എത്രയോ മുന്‍പ് തന്നെ, ഇവിടെ പലവട്ടം എഴുതിയിട്ടുണ്ട്.
നിഷ്പക്ഷ ചിന്തകള്‍ പങ്കു വെയ്ക്കുന്നവരെ ,'ശത്രക്കാളായിട്ടാണ്
കോണ്ഗ്രസ്,സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്.
കോണ്ഗ്രസ്സിന് ലഭിച്ച,കിട്ടാന്‍ പോകുന്ന അതേ തിരിച്ചടികള്‍ ഇടതുപക്ഷത്തിന് കിട്ടാതിരിക്കണമെങ്കില്‍,
പിന്തിരിപ്പന്‍ ചിന്താഗതികളും,ഒത്തുതീര്‍പ്പുകളും തീര്‍ത്തും ഉപേക്ഷിച്ചേ മതിയാകൂ.
കെ.എം.രാധ

No comments:
Post a Comment