Wednesday, 14 January 2015

നിശാജീവിതം

രാത്രി മുഴുവന്‍ തൊഴിലെടുക്കുന്ന ഐടിക്കാരും, 
നിശാചരന്മാരും,
വര്‍ഷങ്ങള്‍ക്കു മുന്‍പേ രാവില്‍ ഏതാണ്ട് പൂര്‍ണ്ണമായും നിദ്ര കൈയൊഴിഞ്ഞ,
പരലോകത്തേക്ക് പാസ്സ്പോര്‍ട്ട് വാങ്ങി ഏത് നിമിഷവും യാത്രയ്ക്കായി ഒരുങ്ങിയിരിക്കുന്ന 
എന്നെപ്പോലുള്ളവരും ഓര്‍ക്കുക
ചിത്രം അയച്ച ഹരിഹരന് നന്ദി.
കെ.എം.രാധ

No comments:

Post a Comment