ഹനുമാന്‍സേന,
ദരിദ്ര ഹിന്ദുക്കളുടെ കണ്ണീരൊപ്പാന്‍ രണഭൂമി സജ്ജമാക്കുന്നു.
പതിനായിരം,ഇരുപതിനായരം ഏക്കര്‍ മുതല്‍ അമ്പതിനായിരം ഏക്കര്‍വരെ അന്യാധീനപ്പെട്ട/,കൈയേറിയ ക്ഷേത്രഭൂമി
(ക്ഷേത്രഭൂമി വില്‍ക്കാനോ,പണയപ്പെടുത്താനോ പാടില്ലാത്ത മൈനര്‍ സ്വത്തെന്നിരിക്കെ )
തിരിച്ചു പിടിച്ച്,പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് വീട് വെയ്ക്കാന്‍ കൊടുക്കുന്ന മുന്നേറ്റത്തില്‍ പങ്ക് കൊള്ളാന്‍ കേരളത്തിലെ എല്ലാ ഹൈന്ദവ സംഘടനകളുടെയും നിര്‍ല്ലോഭമായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

ഒരു കാര്യം ഹൈന്ദവര്‍ ഓര്‍ക്കുക.
ഹൈന്ദവരില്‍ ഭൂരിപക്ഷവും ഇന്ന്,ഭവനരഹിതര്‍.
വാടക വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നവര്‍.
ഹൈന്ദവരെ മാത്രമല്ല,
മനുഷ്യ പക്ഷത്ത് നിന്ന് കൊണ്ട്, എല്ലാ നല്ല കാര്യങ്ങള്‍ക്കും എന്നും, ജാതിമതഭേദമന്യേ പിന്തുണയ്ക്കുമെന്ന പ്രതിജ്ഞയോടെ,
പൂര്‍ണ്ണ പിന്തുണയോടെ,
ആശംസകള്‍
കെ.എം.രാധ
ഹിന്ദു ഡിഫന്‍സ് ലീഗ്.
ഹനുമാന്‍ സേന അംഗം.

No comments:
Post a Comment