മഹത്തായ അറിവ് പങ്കിടുന്നു.
വേദങ്ങള്‍,ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍,യോഗ,ആയുര്‍വേദം
സമ്പന്നമായ സംസ്കാരത്തിന് ഉടമകളാണ്..നാം,ഭാരതീയര്‍ എന്ന സത്യം മറക്കരുത്.
പ്രധാമന്ത്രി നരേന്ദ്രമോഡി ,ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിച്ച ''MAKE IN INDIA''
വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപ സംഗമത്തില്‍,
(2014,JANUARY 11)യോഗയെ പ്പറ്റി വിശദീകരിക്കുകയുണ്ടായി.
.വായിക്കുക.
വിലയിരുത്തുക.

വിവരണം നല്‍കിയ Bajrang Dal Kerala യ്ക്ക്.
നന്ദി.നമസ്കാരം.
കെ.എം.രാധ
....................................................................................................................
ആദ്യത്തെ അണൂ പരീക്ഷണത്തിലേക്കു നയിച്ച അറിവ് ഭാരതീയ വേദങ്ങളിൽ നിന്നും.
അണൂ പരീക്ഷണത്തിന് ശേഷം ഭഗവത് ഗീതയിലെ വരികൾ ഉരിവിടുന്ന ആണവ ശക്തിയുടെ പിതാവ് J. Robert Oppenheimer.
ഒരിക്കലും ഒരു ഹിന്ദു വല്ലായിരുന്നു
J. Robert Oppenheimer.
പക്ഷേ,
സംസ്കൃതം പഠിക്കുകയും ഭാരതീയ സംസ്കൃത ഗ്രന്ഥങ്ങൾ അഗാധമായി മനനം ചെയ്ത്
അതുപയോഗിച്ചു വലിയ
ശാസ്ത്ര നേട്ടങ്ങൾ കണ്ടെത്തുകയും ചെയ്തു ..
അത് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയും ചെയ്തു
..............................................................................................
J. Robert Oppenheimer .
അറ്റോമിക് ബോംബിന്റെയും അറ്റോമിക് എനര്‍ജിയുടെയും പിതാവ് .1945.ഇല്‍ മാന്‍ഹട്ടെന്‍ പ്രൊജക്റ്റ് എന്നറിയപ്പെടുന്ന ആദ്യത്തെ ആണവരീക്ഷണം നടത്തിയ ശേഷം,
അദ്ദേഹം അത് ലോകത്തെ അറിയിച്ചപ്പോള്‍ ഉപയോഗിച്ചത് ഭഗവത് ഗീതയിലെ chapter 11 verse 32 വാക്യം ...
''ലോകം നിയന്ത്രിക്കുന്ന ശക്തിയെ വിഷ്ണു എന്നും
..ഭഗവത് ഗീതയില്‍ പറഞ്ഞിരിക്കുന്ന മഹാഭാരത യുദ്ധത്തില്‍ ഉപയോഗിച്ച അണുപരീക്ഷണത്തിന്റെ വാക്യങ്ങളും അദ്ദേഹം ഉരു വിട്ടു .
എന്ന് പറഞ്ഞാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തെ അറ്റോമിക് എനര്‍ജി യിലേക്ക് നയിച്ചതെന്നും പറഞ്ഞു
..........................................................................................
.അദ്ദേഹം ഒരിക്കലും ഒരു വിശ്വാസി യല്ലായിരുന്നു
എന്നാല്‍ അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു .
കൂടാതെ മഹാഭാരതവും ഭഗവത് ഗീതയും ശരിക്ക് പഠിക്കുകയും
അത് മറ്റുള്ളവര്‍ക്ക് കൊടുക്കുകയും ചെയ്തു .
ലോകം ഒരിക്കലും ഭഗവത് ഗീതയുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നുംഅദ്ദേഹം പറയുന്നു .
വിദേശിയര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഭഗവത് ഗീതയുടെ ശക്തി തിരച്ചറിഞ്ഞു എന്ന് സാരം ..
അങ്ങനെ അവര്‍ പല കണ്ടു പിടുത്തങ്ങളും നടത്തി
.നാം, ഇതൊക്കെ അറിയുന്നുണ്ടോ ..?

ഇതിന്റെ അര്‍ത്ഥം എല്ലാ അറിവുകളുടെയും അമ്മ ഭാരതീയ വേദങ്ങളായിരുന്നുവെന്നതാണ് ...
വിമാനം ഭാരതീയരാണ് നിര്‍മ്മിച്ചതെന്ന് പറഞ്ഞപ്പോൾ അതിനെ നാം തന്നെ കളിയാക്കി . ...
എന്നാൽ ,
..വേദം ,യോഗ ,ആയൂര്‍ വേദം ,എല്ലാം വിദേശിയർ ഏറ്റെടുത്തു
അതിലൊന്നാണ് ഈ ആണവ പരീക്ഷണത്തിന്റെ അറിവുകളും ...
............................................................................................
വിദേശിയർ ആദ്യം ചെയ്തത് സംസ്കൃതം പഠിച്ചു ..
എന്നിട്ട് നമ്മോട് പറഞ്ഞു സംസ്കൃതം ഉപേക്ഷിക്കൂ .
.അത് നല്ലതല്ലെന്ന്. .
...അങ്ങനെ,ഭാരതീയര്‍ സംസ്കൃതം ഉപേക്ഷിച്ചു
..കൂടെ നമ്മുടെ ഋഷി മാര്‍ കണ്ടെത്തിയ ആയിരക്കണക്കിന് ഗ്രന്ഥങ്ങളും ഉപേക്ഷിച്ചു .
..ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ
കമ്മുണിസ്റ്റു ബുദ്ധി ജീവികൾ നമ്മുടെ ബുദ്ധി പരമായ എല്ലാ മേഖലകളും .കയ്യടക്കി.
എവിടെയും നമ്മുടെ സംസ്കൃത ഗ്രന്ഥങ്ങൾ പഠിപ്പിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു.
ഫലം സർവ്വ നാശം ...
വിദേശിയർ എങ്ങനെ നമ്മുടെ ഗ്രന്ഥങ്ങളെ ഗുണപരമായി ഉപയോഗിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ്
ആറ്റം ബോംബിന്റെ ആദി പരീക്ഷത്തിനു ശേഷം,
അത് പ്രഖ്യാപിക്കുന്ന ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ...കാണുക.
സത്യമെന്തെന്ന്
.ലോകം എങ്ങനെയാണെന്ന് നമ്മുടെ ഭഗവത് ഗീതയെ സ്വീകരിച്ചതെന്ന്!
.......................................................................................................
പലരും ചോദിക്കാം ..
ആണവ പരീക്ഷണം എന്നത് .
.അല്ലെങ്കിൽ ആ അറിവ് എന്നത് ലോകത്തെ നശിപ്പിക്കാനാണോ "? ..
അല്ല ..അത് ഒരു ആയുധമാണ് ...
കൂടെ ഊര്‍ജ്ജത്തിന്‍റെ ഏറ്റവും വലിയ സ്രോതസ്സുമാണ്
....................................................................................
..ഇന്ന് വികസിത രാജ്യങ്ങൾ എല്ലാം ആണവോര്‍ജ്ജം ഉപയോഗിക്കുന്നു. ...അവരുടെ വികാസത്തിന്റെ ...ഏറ്റവും വലിയ സ്രോതസ്
ആണവോര്‍ജ്ജം തന്നെ .
.അപ്പോൾ ആണവോര്‍ജ്ജത്തെ ഉപയോഗം, ഉപയോഗിക്കുന്നവരുടെ തീരുമാനം പോലിരിക്കും.
....................................................................................................
ഭാരതീയ വേദങ്ങളിലെ അറിവുകള സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞെങ്കിലും വേണ്ട രീതിയിൽ ഉപയോഗിച്ചിരുന്നെങ്കില്‍
ഭാരതം ഇന്ന് ഏറ്റവും വലിയ ശക്തി, സമ്പത്തുള്ള രാജ്യം ആകുമായിരുന്നു.
..എന്നാൽ കപട മതേതര വാദികൾ അത് നശിപ്പിച്ചു കളഞ്ഞു .
.ഫലം ഭാരതം തന്നെ ഏറെ പിന്നോട്ട് പോയി ...
ഇനി,ഭാരതീയര്‍ക്ക് സമയമില്ല .
....നമ്മുടെ ഭാരതം, ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ വേണം ..ലോകത്തിന്റെ നിയന്ത്രകനായി,
.ലോകത്തെ ഏറ്റവും വലിയ ശക്തിയുള്ള രാജ്യമായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായി ..

No comments:
Post a Comment