അഭിവന്ദ്യനായ കുമ്മനം രാജശേഖരന്‍ ഒരു കാര്യം കൂടി വ്യക്തമാക്കുക.
പദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍,ശബരിമല ,ചോറ്റാനിക്കര തുടങ്ങിയ പണം വാരി ക്ഷേത്രങ്ങളിലെ,സമ്പത്ത് /ക്ഷേത്ര ഭൂമിയടക്കം ,ദേവസ്വംബോര്‍ഡിന്റെ ഒത്താശയോടെ,കട്ട് മുടിച്ച് ,കണ്ടവന്മാര്‍ക്ക് കാഴ്ച വെയ്ക്കുന്ന
ദരിദ്ര ഹിന്ദുക്കളെ പിച്ചപ്പാളയെടുപ്പിക്കുന്ന
കേരളം ഭരിച്ച ഇരുമുന്നണികളും,ഇന്നല്ലെങ്കില്‍ നാളെ,കനത്ത വില നല്‍കേണ്ടി വരും.
ചിത്രം അയച്ച സുരേഷ് നായര്‍ക്ക് നന്ദി

No comments:
Post a Comment